ഒരു വിരൽ ഒരു വിരൽ ആടുമ്പോൾ | Kilikonchal Anganwadi Song | Lyrical Video Song | School Bell
First Bell 2.0 Kilikonchal Anganwadi Class 10
ഒരു വിരൽ ഒരു വിരൽ ആടുമ്പോൾ
ആടുമ്പോൾതൻ ആടാം പാടാം കളിയാടാം
ഒരു വിരൽ ഇരു വിരൽ ആടുമ്പോൾ
ആടുമ്പോൾതൻ ആടാം പാടാം കളിയാടാം
ഒരു വിരൽ ഇരു വിരൽ ഒരു കൈ ആടുമ്പോൾ
ആടുമ്പോൾതൻ ആടാം പാടാം കളിയാടാം
ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ആടുമ്പോൾ
ആടുമ്പോൾതൻ ആടാം പാടാം കളിയാടാം
ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ഒരു കാൽ ആടുമ്പോൾ
ആടുമ്പോൾതൻ ആടാം പാടാം കളിയാടാം
ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ഒരു കാൽ ഇരുകാൽ ആടുമ്പോൾ
ആടുമ്പോൾതൻ ആടാം പാടാം കളിയാടാം
ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ഒരു കാൽ ഇരുകാൽ ഒരു തല ആടുമ്പോൾ
ആടുമ്പോൾതൻ ആടാം പാടാം കളിയാടാം
ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ഒരു കാൽ ഇരുകാൽ ഒരു തല ഒരു ഉടൽ ആടുമ്പോൾ
ആടുമ്പോൾതൻ ആടാം പാടാം കളിയാടാം
oru viral oru viral adumbol
aadumbol tan aadam paadam kaliyaadaam