Category: പഴഞ്ചൊല്ലുകള്‍

കൃഷിയുമായി ബന്ധപ്പെട്ടവ | Agricultural Proverbs in Malayalam

    മുളയിലറിയാം വിള സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത്കാ പത്തു തിന്നാം വിത്താഴം ചെന്നാല്‍ പത്തായം നിറയും ചേറ്റില്‍ കുത്തിയ കൈ ചോറ്റില്‍  കുത്താം കൂറ്റന്‍ മരവും കാറ്റത്തിളകും മത്തന്‍  കുത്തിയാല്‍ പാവയ്ക മുളക്കില്ല കാലത്തേവിതച്ചാല്‍ നേരത്തെ കൊയ്യാം കാറ്റുള്ളപ്പോള്‍ തൂറ്റണം ആഴത്തില്‍ ഉഴുത് അകലെ നടണം വേരിനു വളം വയ്കാതെ തലയ്ക് വച്ചിട്ടെന്തു കാര്യം നട്ടാലേ നേട്ടമുള്ളൂ മുന്‍വിള പൊന്‍ വിള മണ്ണ് വിറ്റ് പൊന്നു വാങ്ങരുത് വിതച്ചതു കൊയ്യും […]

മലയാളം പഴഞ്ചൊല്ലുകൾ | Malayalam Proverbs

  മലയാളം പഴഞ്ചൊല്ലുകൾ | Malayalam Proverbs  #malayalamproverbs #proverbs #pazhachollukal   😊  ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണോ ? 😊  ആന കൊടുത്താലും ആശ കൊടുക്കരുത് 😊  ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ 😊  ആനയെ പേടിച്ചാൽ പോരേ, ആനപ്പിണ്ടത്തെ പേടിക്കണോ 😊  ആന വായിൽ അമ്പഴങ്ങ ! 😊  ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ? 😊  ആന വാ പൊളിക്കുന്നതു കണ്ടു അണ്ണാന്‍ വാ പൊളിക്കരുതു 😊  അടി തെറ്റിയാൽ ആനയും വീഴും  […]

ആയുർവേദ പഴഞ്ചൊല്ലുകൾ | Ayurveda Proverbs In Malayalam

  1.  ചോര കൂടാൻ ചീര കൂട്ടുക :   എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.   2. നീരു കൂടിയാൽ മോര് :  എന്നുപറഞ്ഞാൽ ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത്.   3.  അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും :   വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും.   4. അതിവിടയം അകത്തായാൽ അതിസാരം പുറത്ത് :  വയറിളക്കത്തിന് വളരെ […]

അലസത / മടിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ

Latest Proverbs related to laziness | അലസത / മടിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ  #proverbs #proverbsmalayalam #proversforkids   👉  ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല. 👉  ഉറക്കത്തിൽ പണിക്കാവില്ല. 👉  ഉറക്കം മൂത്താൽ കറക്കം. 👉  ഇരുന്നുണ്ടാൽ കുന്നും കുഴിയും. 👉  ഓണമുണ്ട വയറേചൂളം പടിക്കിട. 👉  ചിതൽ മരം തിന്നും മടി മനുഷ്യനെത്തിന്നും. 👉  ചിന്തയില്ലാത്തവനു ശീതമില്ല. 👉  മടി കുടി കെടുത്തും. 👉  പുല്ലു തിന്നാത്തതു പശുവിന്റെ ഭാഗ്യം       […]

കൊറോണ പഴഞ്ചൊല്ലുകൾ

    Corona Proverbs in Malayalam കൊറോണ പഴഞ്ചൊല്ലുകൾ ,കൊറോണപഴഞ്ചൊല്ലുകൾ, പഴഞ്ചൊല്ലുകൾ    സോപിട്ടാൽ കൊറോണയും വീഴും കൊറോണയക്കാര് മണി കെട്ടും അങ്ങാടിക്ക് പോകാൻ ചങ്ങാതി വേണ്ട ലോക്ക്ഡൗൺ ഗുണം പത്തു ഗുണം  അടങ്ങിയിരുന്നാൽ ആയുസ്സിന് നന്ന് അടി കൊള്ളാ പിള്ള പഠിക്കില്ല. അകലത്തിരുന്നാൽ കൊറോണ പറ്റുല ആധി മുഴുത്താൽ വ്യാധി ആളു കൂടിയാൽ കൊറോണ ചാകില്ല ഓടുന്ന കൊറോണക്കു ഒരു മുഴം മുമ്പേ   സോപ്പിട്ട് കൊറോണ കുടിക്കില്ല. കൊറോണയെ നാട് കണ്ടതാ  അറിയാൻ പിള്ളയ്ക്ക് ചൊറിയുമ്പോൾ […]

കുട്ടികൾക്ക് 501 മലയാളം പഴഞ്ചൊല്ലുകള്‍ | 501 Malayalam Proverbs For Kids

1.      ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണോ ? 2.      ആന കൊടുത്താലും ആശ കൊടുക്കരുത് 3.      ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ 4.      ആനയെ പേടിച്ചാൽ പോരേ, ആനപ്പിണ്ടത്തെ പേടിക്കണോ 5.      ആന വായിൽ അമ്പഴങ്ങ ! 6.      ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ? 7.      ആന വാ പൊളിക്കുന്നതു കണ്ടു അണ്ണാന്‍ വാ പൊളിക്കരുതു 8.      അടി തെറ്റിയാൽ ആനയും വീഴും 9.      അച്ഛൻ അനപ്പുറത്തിരുന്നാൽ മോന്റെ ചന്തിയിൽ കാണുമോ                         തഴമ്പ് ? 10.   ആര്‍ക്കനും വെണ്ടി ഓക്കാനിക്കുക ആയിരം കുടത്തിന്റെ […]

Back To Top