Category: computer

കമ്പ്യൂട്ടർ ക്വിസ് മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും

  #computerquiz #quizmalayalam #computermalayalam computer quiz questions with answers malayalam  കമ്പ്യൂട്ടര് ക്വിസ് മലയാളം , ഉത്തരങ്ങളും Hi Welcome To School Bell Channel   School Bell Youtube Channel  is a learning channel mainly focusing Primary school studens.   1.  ‘കമ്പ്യൂട്ടിങ് യുഗത്തിന്റെ പിതാവ് ‘എന്നറിയപ്പെടുന്ന ജർമ്മൻകാരൻ ആരാണ്? Ans : – വില്യം ഷിക്കാർഡ്   2. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ? Ans […]

ലാപ്ടോപ് വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ | Consider These Things Before Buying a Laptop

  ഈ കാലത്ത് ലാപ്‌ടോപ്പുകള്‍ ഇല്ലാത്ത ജീവിതം ചിന്തിക്കുക എളുപ്പമല്ല. വിദ്യാര്‍ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും സമയാസമയങ്ങളില്‍ പുതിയ ലാപ്‌ടോപ് വാങ്ങേണ്ടിവരും . ഉപയോഗക്രമം അനുസരിച്ച് എത്ര രൂപ വേണമെങ്കിലും ലാപ്‌ടോപ് വാങ്ങുന്നതിനു ചെലവാക്കാനാകും. 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള ലാപ്‌ടോപ്പ് മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. പലരും തങ്ങളുടെ ആവശ്യം കണക്കാക്കാതെയാണ് ലാപ്‌ടോപ് വാങ്ങുന്നത്. നിങ്ങളുടെ ആവശ്യം ആദ്യം കണക്കിലെടുത്ത ശേഷം വിവിധ ഇടങ്ങളില്‍ അവയുടെ വില പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ പരിശോധിക്കുന്നതിലൂടെ സമഗ്ര വിവരം […]

ഐ.ടി ക്വിസ് മലയാളം ഉത്തരങ്ങളും

🟡    പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്ന പദം ആദ്യമായി അവതരിപ്പിച്ചത് ആര്? ✅    ഹെന്‍ട്രി എഡ്വേര്‍ഡ് റോബര്‍ട്സ്   🟡    ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്റെ സ്ഥാപകർ  ആരെല്ലാം ? ✅    ലാറി പേജ്, സെര്‍ജി ബ്രിന്‍   🟡    പ്രശസ്തമായ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റാണല്ലോ ഫേസ്ബുക്ക്. ഇതിന്റെ സ്ഥാപകനാര് ? ✅    മാര്‍ക്ക് സൂക്കര്‍ ബര്‍ഗ്   🟡    ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ ഉപജ്ഞാതാവ് ? ✅    റിച്ചാര്‍ഡ് മാത്യൂ സ്റ്റാള്‍മാന്‍   […]

കമ്പ്യൂട്ടര് ക്വിസ് മലയാളം ഉത്തരങ്ങളും

#computerquiz #quizmalayalam #computermalayalam computer quiz questions with answers malayalam  കമ്പ്യൂട്ടര് ക്വിസ് മലയാളം , ഉത്തരങ്ങളും Hi Welcome To School Bell Channel School Bell Youtube Channel  is a learning channel mainly focusing Primary school studens. 1.       കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്നതാര്..? Ans : അലന്‍ ട്യൂറിംഗ് 2.       ജാവയെന്ന കമ്പ്യൂട്ടര്‍ ഭാഷ ആദ്യം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്.? Ans : ഓക്ക് […]

കമ്പ്യൂട്ടര് ക്വിസ് മലയാളം -2 ചോദ്യങ്ങളും ഉത്തരങ്ങളും

#computerquiz #quizmalayalam #computermalayalam computer quiz questions with answers malayalam  കമ്പ്യൂട്ടര് ക്വിസ് മലയാളം , ഉത്തരങ്ങളും Hi Welcome To School Bell Channel School Bell Youtube Channel  is a learning channel mainly focusing Primary school studens. 1. അനലോഗ് ആന്റ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ സവിശേഷതകൾ കൂട്ടിച്ചേർത്ത് രൂപം നൽകിയ കമ്പ്യൂട്ടർ? Ans : – ഹൈബ്രിഡ് കമ്പ്യൂട്ടർ   2. കമ്പ്യൂട്ടറിൽ വിവരം ശേഖരിച്ചു വെക്കുന്നതിന്റെ അടിസ്ഥാന യൂണിറ്റ് ഏത്? […]

കമ്പ്യൂട്ടർ ചരിത്രം | Computer History

  #computer #computerhistory  #computertips  കമ്പ്യൂട്ടർ ചരിത്രം | Computer history in malayalam | computer tips malayalam Hi Welcome To School Bell Channel ,School Bell Youtube Channel  is a learning channel mainly focusing Primary school studens. കമ്പ്യൂട്ടർ ചരിത്രം  – അടിസ്ഥാന വിവരങ്ങൾ പൗരാണിക കാലത്ത്‌ കണക്കുകൂട്ടാഌപയോഗിച്ചിരുന്ന ഉപകരണങ്ങളാണ്‌ കംപ്യൂട്ടറുകളുടെ ആദ്യകാല രൂപങ്ങള്‍. വസ്‌തുക്കളുടെ എണ്ണമെടുക്കാന്‍ കൈവിരലുകള്‍ തികയാതെ വന്നപ്പോഴായിരിക്കണം കണക്കുകൂട്ടാഌള്ള ഉപകരണത്തെക്കുറിച്ച്‌ മഌഷ്യന്‍ ആദ്യമായി ചിന്തിച്ചത്‌. മരക്കമ്പുകളും, […]

Back To Top