Category: Environment Day

ലോക പരിസ്ഥിതി ദിനം സന്ദേശം 2023

    ലോക പരിസ്ഥിതി ദിനം സന്ദേശം 2023 | World Environment Day Theme #OnlyOneEarth  #environmentday #environmentday2023   ലോക പരിസ്ഥിതി ദിനത്തിന്റെ പ്രത്യേക സന്ദർഭം എല്ലാ വർഷവും രാജ്യത്തുടനീളം ആഘോഷിക്കുന്നു. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും അവബോധം പകരുന്ന അനുയോജ്യമായ അവസരമാണിത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ബോധവത്കരണവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അവസരത്തിന്റെ ലക്ഷ്യങ്ങൾ. ലോകമെമ്പാടും എല്ലാ വർഷവും ജൂൺ 05 ന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ […]

ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി Malayalam Full Lyrics

#OnlyOneEarth  #environmentday #environmentday2022 ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി Oru Thai Nadam Poem Lyrics Malayalam Full Lyrics ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി  ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി .. ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി.. ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..(ഒരു തൈ നടാം………3) ഇതു പ്രാണ വായുവിനായ് നടുന്നു.. ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.(2) അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് … […]

പരിസ്ഥിതി ദിന സന്ദേശ മുദ്രാവാക്യങ്ങൾ

   #OnlyOneEarth  #environmentday #environmentday2022 പരിസ്ഥിതി ദിന സന്ദേശ മുദ്രാവാക്യങ്ങൾ | Environment Day Message Slogans For Students മരമൊരു വരമെന്നോർക്കേണം  മരമൊരു തണലാണെന്നോർക്കേണം  മരമില്ലെങ്കിൽ മഴയില്ല  മഴയില്ലെങ്കിൽ നാമില്ല  വെള്ള ടാങ്കുകളാകും കുന്നിൻ  പള്ളയിടിച്ചു നിരത്തരുതേ… പള്ള നിറയ്ക്കും പാടത്തൊട്ടും  വൻ കോട്ടകൾ നാം കെട്ടരുതേ….. പച്ചക്കുടകൾ ചൂടിട്ടങ്ങനെ  ഉച്ചി നിവർത്തി നീ നിന്നാട്ടേ……… മെച്ചം മെച്ചം മരമേ നിന്നുടെ  തണലിൽ സ്വച്ഛമിരുന്നോട്ടേ….. മണ്ണിൻ ചോര ഞരമ്പുകളല്ലോ  പുഴയും തോടും കാട്ടാറും  മണ്ണിൻ വൃക്കകളാകും മണലും  കണ്ണിൻ […]

പരിസ്ഥിതി ദിനമായ ജൂൺ 5-ന് സ്കൂളിൽ കുട്ടികൾക്കുള്ള പ്രതിജ്ഞ

  #OnlyOneEarth  #environmentday #environmentday2022 പരിസ്ഥിതി ദിനമായ ജൂൺ 5-ന് സ്കൂളിൽ കുട്ടികൾ എടുക്കേണ്ട പ്രതിജ്ഞ എൻറെ ഭാരതത്തെ ശുചിത്വ ഭാരതമാക്കുന്ന യജ്ഞത്തിൽ ഞാനും പങ്കാളിയാകും. എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വമാണ്. എൻറെ വീട്ടിലെ മാലിന്യം ജൈവ-അജൈവ മാലിന്യമായി തരം തിരിക്കുമെന്നും, ജൈവ മാലിന്യം വീട്ടിൽ തന്നെ സംസ്കരിക്കുമെന്നും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെ ഏൽപ്പിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു. Tags: 2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രസംഗം മലയാളം, Environmental Day […]

പരിസ്ഥിതി ദിന സന്ദേശ പ്രസംഗം കുട്ടികൾക്ക്

  #OnlyOneEarth  #environmentday #environmentday2022 പരിസ്ഥിതി ദിന സന്ദേശ പ്രസംഗം കുട്ടികൾക്ക് | Environment Day message speech for students Malayalam എല്ലാവർക്കും പരിസ്ഥിതി ദിനാശംസകൾ. മനുഷ്യരാശിയുടെ നിലനിൽപ്പിന് ആധാരം ജൈവവൈവിദ്ധ്യമാണ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ ഫലമായി ജീവജാലങ്ങളുടെ നിലനിൽപ്പുതന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആവാ സവ്യവസ്ഥയെ സംരക്ഷിച്ചും പുനരുജ്ജീവിപ്പിച്ചും കൊണ്ടു മാത്രമേ സുസ്ഥിരമായ ജീവിതം സാധ്യമാവുകയുള്ളു.ഒരു മഹാമാരിയുടെ കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. പ്രകൃതിചൂഷണം തടയുന്നതിനും പരിസ്ഥിതിയെ സംരക്ഷിച്ച് നിർമ്മലമായും ഹരിതാ ഭമായും […]

പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz

 #OnlyOneEarth  #environmentday #environmentday2022 ചോദ്യങ്ങൾ 1. മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല? 2. ഇന്ത്യൻ ഹരിത  വിപ്ലവത്തിന്റെ പിതാവ്? 3. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏത് മരത്തിന്റെ പേരിലാണ് പ്രശസ്തം? 4. കേരള കർഷക ദിനം? 5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി? 6.കേരളത്തിന്റെ സംസ്ഥാന പക്ഷി? 7. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി? 8. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം? 9. വൻ വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന രീതി? 10. […]

പരിസ്ഥിതി ദിനം സ്കൂളിൽ എങ്ങനെ ആചരിക്കാം

 #OnlyOneEarth  #environmentday #environmentday2022  പരിസ്ഥിതി ദിനം സ്കൂളിൽ എങ്ങനെ ആചരിക്കാം World Environment Day Celebration ideas for school പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ നടത്താൻ സാധിക്കുന്നതായ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാം… 1. ക്വിസ് മത്സരം സംഘടിപ്പിക്കാം  2. വൃക്ഷ / ഔഷധ / പച്ചക്കറി തൈകൾ നടാം 3. വേസ്റ്റ് പേപ്പർ ഉപയോഗിച്ച് ക്‌ളാസിലേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങളും അലങ്കാര ഉപകരണങ്ങളും നിർമ്മിക്കാം  4. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കാം […]

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം കുറിപ്പ്

   #OnlyOneEarth  #environmentday #environmentday2022 ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം June 5 is World Environment Day ഇന്ന് ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം വ്യക്തമാക്കിക്കൊണ്ട്, പ്രകൃതിക്ക് മുറിവേല്‍ക്കുമ്പോള്‍ അപകടത്തിലാകുന്നത് മാനവരാശിയുടെ നിലനില്‍പ്പാണെന്ന അവബോധം പകര്‍ന്ന് നല്‍കിക്കൊണ്ട്, 1973 മുതലാണ് ഐക്യ രാഷ്ട്ര സഭയും, ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയും( യു എന്‍ ഇ പി) ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1974 മുതല്‍ ലോകത്തിലെ […]

മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിന സന്ദേശങ്ങള്‍

 #OnlyOneEarth  #environmentday #environmentday2022 മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിന സന്ദേശങ്ങള്‍ | Environmental Day Messages from Previous Years 2022 : World Environment Day 2022 theme, ‘Only One Earth’, focuses on living sustainably in harmony with nature ( 2022 ലെ ലോക പരിസ്ഥിതി ദിന തീം, ‘ഒരേ ഒരു ഭൂമി’, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു)  2021ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം പാരിസ്ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. 2030 വരെ അതിനായി ഒരുദശകം […]

പരിസ്ഥിതി ദിന പ്രതിജ്ഞ

 #OnlyOneEarth  #environmentday #environmentday2022 പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് | Environmental Day Pledge For Students എന്റെ നാടിനോടും, സമൂഹത്തോടും ഞാൻ ജീവിക്കുന്ന പരിസ്ഥിതിയോടും, ജീവന്റെ ഉറവിടമായ ഭൂമിയോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ഇല്ലായെന്ന് ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാനോ എന്റെ കുടുംബാംഗങ്ങളോ ഉത്പാദിപ്പിക്കുന്ന ഖരമാലിന്യം പൊതു സ്‌ഥലത്തേയ്‌ക്ക് വലിച്ചെറിയാതെ ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ചു ശേഖരിക്കുകയും, ജൈവ മാലിന്യം എന്റെ വീട്ടിലോ, എന്റെ സ്കൂളിലോ ശാസ്‌ത്രീയമായി സംസ്‌കരിക്കുകയും, […]

2022 ലെ പരിസ്ഥിതി ദിന സന്ദേശം

  #OnlyOneEarth  #environmentday #environmentday2022 2022 ലെ പരിസ്ഥിതി ദിന സന്ദേശം |  Environment Day message ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’; യുഎൻ പരിസ്ഥിതി പ്രോഗ്രാമിന്റെ (UNEP) പങ്കാളിത്തത്തോടെ സ്വീഡൻ സർക്കാർ 2022 ലോക പരിസ്ഥിതി ദിനം ആതിഥേയത്വം വഹിക്കും.  ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായാണ്  ലോകമെമ്പാടും ജനങ്ങൾ  ആഘോഷിക്കുന്നത്. എന്നാൽ, ഈ ദിനത്തിന് നാം അറിയുന്നതിലധികം  പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതിലല്ല.പകരം, ഈ ഭൂമിയാകെ തന്നെയും […]

പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz

  #OnlyOneEarth  #environmentday #environmentday2022 Q . ഈ വർഷത്തെ (2022) പരിസ്ഥിതി ദിന സന്ദേശം എന്താണ് ? ‘ഒരേയൊരു ഭൂമി’ (#OnlyOneEarth)  Q . ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദ സഞ്ചാര കേന്ദ്രം കുമരകം (കോട്ടയം) Q . ലോകാരോഗ്യസംഘടന 419 മഹാമാരിയായി പ്രഖ്യാപിച്ചത് എന്ന് 2020 മാർച്ച്  11 Q . ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ? 1966 Q . കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം ?  മംഗള വനം Q . ഗ്രീൻ പീസ് […]

Back To Top