Category: kids songs malayalam

കാക്കേ കാക്കേ കൂടെവിടെ | മലയാളം വരികൾ

കാക്കേ കാക്കേ കൂടെവിടെ | മലയാളം വരികൾ   Malayalam Lyrics      കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍ കുഞ്ഞു കിടന്നു കരഞ്ഞീടും കുഞ്ഞേ കുഞ്ഞേ നീ തരുമോ നിന്നുടെ കയ്യിലെ നെയ്യപ്പം ഇല്ല തരില്ലീ നെയ്യപ്പം അയ്യോ കാക്കേ പറ്റിച്ചോ…..     English Lyrics    Kakke kakke koodevide Koottinakathoru Kunjundo Kunjinu theetta kodukkanjal Kunju kidannu karanjeedum Kunje kunje nee tharumo […]

Back To Top