Category: Moon Day

ചാന്ദ്രദിനം ക്വിസ് Chandra Dinam Quiz Malayalam

ചാന്ദ്രദിനം ക്വിസ്  Chandra Dinam Quiz Malayalam 1. സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം? 2. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം? 3. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം? 4. സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ? 5. ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം? 6. സൗരയൂഥത്തിന്റെ ഏകദേശ പ്രായം? 7. ഹിമ ഭീമന്മാർ എന്നറിയപ്പെടുന്നത്? 8. സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ളഅംഗം? 9. ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം? 10. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം? […]

ചാന്ദ്രദിനം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും Chandra Dinam Quiz Malayalam Questions and Answers

ചാന്ദ്രദിനം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും Chandra Dinam Quiz Malayalam Questions and Answers Q .   ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്? ✅   ജൂലൈ 21 Q .   ചാന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം? ✅   ലൂണ 2 Q .   ഭാരതത്തിന്റെ ത്രിവർണ്ണപതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്? ✅   MIP (Moon Impact Probe) Q .   ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്? ✅   ഗലീലിയോ ഗലീലി Q .  […]

ജൂലൈ 21 – ചാന്ദ്രദിനം | ചാന്ദ്രദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും

  #Moonday #Moondayquiz #chandradinam #chandradinamquiz ചാന്ദ്രദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും | Moon Day Quiz In Malayalam മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ […]

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിവരങ്ങൾ

  #Moonday #Moondayfacts #chandradinam #chandradinamquiz ചന്ദ്രനെക്കുറിച്ച് ചില കൗതുകവിവരങ്ങൾ    Some interesting facts about the moon ചാന്ദ്രമാസങ്ങള്‍ നാലുതരമുണ്ട് നിരീക്ഷകന്റെ സ്ഥാനത്തിനും അളക്കുന്നതിന്റെ മാനദണ്ഡത്തിനുമനുസരിച്ച് ചാന്ദ്രമാസങ്ങളെ നാലുവിധത്തില്‍ എണ്ണാന്‍ കഴിയും. 🌕     27 ദിവസം, 13 മണിക്കൂര്‍, 10 മിനിട്ട്, 37.4 സെക്കന്റുള്ള അനോമലിസ്റ്റിക് ചാന്ദ്രമാസം (Anomalistic) 🌕     27 ദിവസം, 5 മണിക്കൂര്‍, 5 മിനിട്ട്, 35.9 സെക്കന്റുള്ള നോഡിക്കല്‍ ചാന്ദ്രമാസം (Nodical) 🌕     27 ദിവസം, […]

ചാന്ദ്രദിനം – ചന്ദ്രനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

  #Moonday #Moondayinfo #chandradinam #chandradinamquiz ചാന്ദ്രദിനം – ചന്ദ്രനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍  | Know More About Moon  🌙    ചന്ദ്രന്റെ ഗുരുത്വബലം – ഭൂമിയുടെ ആറില്‍ ഒന്ന് 🌙    ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം – 3,63,301 കി.മീ. 🌙    വ്യാസം – 3476 കിലോമീറ്റര്‍ 🌙    ഭാരം – 74 സെക്‌സ്ട്രില്യന്‍ കി.ഗ്രാം 🌙    താപനില – പകല്‍ 134 ഡിഗ്രി സെല്‍ഷ്യസ്, രാത്രി -153 […]

ചന്ദ്രനിൽ കാൽകുത്തിയവർ

#Moonday #Moondayquiz #chandradinam #chandradinamquiz ചന്ദ്രനിൽ കാൽകുത്തിയവർ  Those who stepped on the moon നം പേര് ദൗത്യം കാലഘട്ടം നം1 പേര്നീല്‍ ആംസ്‌ട്രോങ് ദൗത്യംഅപ്പോളോ 11 കാലഘട്ടം1969 ജൂലൈ 21 നം2 പേര്എഡ്വിന്‍ ആല്‍ഡ്രിന്‍ ദൗത്യംഅപ്പോളോ 11 കാലഘട്ടം1969 ജൂലൈ 21 നം3 പേര്പീറ്റ് കോണ്‍റാഡ് ദൗത്യംഅപ്പോളോ 12 കാലഘട്ടം1969 നവംബര്‍ 19-20 നം4 പേര്അലന്‍ ബീന്‍ ദൗത്യംഅപ്പോളോ 12 കാലഘട്ടം1969 നവംബര്‍ 19-20 നം5 പേര്അലന്‍ ഷെപേര്‍ഡ് ദൗത്യംഅപ്പോളോ 14 കാലഘട്ടം1971 ഫെബ്രുവരി […]

ചാന്ദ്രദിനം – ചന്ദ്രൻ്റെ വിശേഷങ്ങൾ

#Moonday #Moonhistoty #chandradinam #chandradinamschool ചാന്ദ്രദിനം – ചന്ദ്രൻ്റെ വിശേഷങ്ങൾ  Moon Day Programs In School Info about Moon in Malayalam ചന്ദ്രൻ്റെ വിശേഷങ്ങൾ  ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.ഇംഗ്ലീഷ്: Moon, Luna. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 […]

ചാന്ദ്രദിനം – ഓൺലൈൻ ക്വിസ് മലയാളം

  #Moonday #Moondayquiz #chandradinam #chandradinamquiz ചാന്ദ്രദിനം – ഓൺലൈൻ ക്വിസ് മലയാളം | ചാന്ദ്രദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും | Moon Day Online Quiz In Malayalam Loading… Tags ചാന്ദ്രദിന ക്വിസ്| for LP|Lunar Day Quiz – GK Malayalam,ചാന്ദ്രദിനം images,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം ആയി ആചരിക്കുന്നത് എന്ന്,മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് ,ന്നാല് മാനവരാശിക്ക് ഒരു കുതിച്ചു ചാട്ടം ഇത് പറഞ്ഞത് ആര്,മനുഷ്യന് ആദ്യമായി […]

ചാന്ദ്ര ദിന പരിപാടികൾ സ്കൂളിൽ

#Moonday #Moondayschool #chandradinam #chandradinamschool ചാന്ദ്ര ദിന പരിപാടികള്‍ സ്‌കൂളില്‍ |  Moon Day Programs In School ജൂലൈ 21 ചാന്ദ്ര ദിനം.മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ഇടം.അവിടന്നങ്ങോട് നിരവധി പര്യവേഷണങ്ങള്‍.ഇന്ത്യയുടെ ചന്ദ്ര ദൗത്യവുമായി ചന്ദ്രയാന്‍. ചാന്ദ്ര ദിനം മിക്ക സ്‌കൂളുകളിലും വര്‍ണ്ണാഭമായി തന്നെ ആചരിക്കുന്നു.വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചി വളര്‍ത്താനും ശാസ്്ത്രീയ വീക്ഷണം വളരാനുമൊക്കെ ഏറെ സഹായകരമാകുന്ന ദിനാചരണം കൂടിയാണല്ലോ ഇത്.ചാന്ദ്ര ദിനത്തില്‍ സ്‌കൂളില്‍ നടത്താന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍.ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയൊക്കെ ആസൂത്രണം ചെയ്യാം.  👉    […]

ചാന്ദ്രദിന പ്രസംഗം മലയാളം

#Moonday #Moondayspeech #chandradinam #chandradinamspeech ചാന്ദ്രദിന പ്രസംഗം മലയാളം | Moon Day Speech In Malayalam മാന്യസദസ്സിന് നമസ്കാരം  ബഹുമാനപെട്ട അധ്യാപകരെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് ജൂലൈ 21 ചാന്ദ്രദിനം. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മദിനം മുനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി ഇന്ന് 52 വർഷം പിന്നിട്ടിരിക്കുന്നു.ചന്ദ്രൻ എക്കാലവും മനുഷ്യന്റെ കൗതുകത്തെയും ഭാവനകളെയും പ്രലോഭിപ്പിച്ചിട്ടുള്ള ആകാശഗോളമാണ്. ചന്ദ്രോപരിതലത്തിലെ രഹസ്യം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ ദൗത്യത്തിൽ വിജയക്കൊടി പാറിപ്പിച്ചവരെക്കാൾ കൂടുതൽ പരാജയം രുചിച്ചവരാണ്. […]

ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങൾ

#Moonday #Moondayfacts #chandradinam #chandradinamquiz ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങൾ | India’s Achievements in Space മംഗൾയാൻ (Mars Orbiter Mission) ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യം മംഗൾയാൻയാണ്. 2013 നവംബർ 5-ന് പി.എസ്‌.എല്‍.വി.സി-25 എന്ന റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്പേസ് ഹാർബറായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് മംഗൾയാൻ കുതിച്ചുയർന്നത്. 2014 സെപ്റ്റംബർ 24-ന്  ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം ചൊവ്വയിലെ മീതൈൽ സാന്നിധ്യം പഠിക്കുക എന്നതാണ്. ചന്ദ്രയാന്‍ […]

ചാന്ദ്രദിനം പാട്ട് മലയാളം വരികൾ

#Moonday #Moondaysong #chandradinam #chandradinamsong ചാന്ദ്രദിന പാട്ട് , ചാന്ദ്രദിന കവിത , ചന്ദ്ര ദിന ഗാനം  | Moon Day Song In Malayalam Malayalam Lyrics അകലെ അകലെ  ആകാശതൊരു മാമൻ  വെളുത്ത മാമൻ  എന്റെ അമ്പിളി മാമൻ  എന്റെ ചന്ദ്രൻ മാമൻ മേഘങ്ങൾ എല്ലാം  വാരി പുണരും  രാത്രി യാമത്തിൽ  മിന്നി ചിരിക്കും  താഴെക്ക് നോക്കി  എന്നെ കാണുബോൾ അകലെ അകലെ  ആകാശതൊരു മാമൻ  വെളുത്ത മാമൻ  എന്റെ അമ്പിളി മാമൻ  എന്റെ […]

Back To Top