Category: olympics

ഒളിമ്പിക്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

#olympics #olympicsquiz #olympicsquizmalayalam  ഒളിമ്പിക്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും| Olympics Quiz Questions and Answers Malayalam Q. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? Ans : കര്‍ണം മല്ലേശ്വരി  ( 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടി. 1999-ൽ പത്മശ്രീ എന്നീ ബഹുമതി ലഭിച്ചു.) Q. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം? Ans : ലിയാണ്ടർ പയസ് (1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയ […]

ഒളിംപിക്സിന്റെ ചരിത്രം

ബിസി 776-ല്‍ തുടങ്ങുന്നു ഒളിംപിക്സിന്റെ ചരിത്രം ‘ഒളിംപിക്സ്’ എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന ഗ്രീസ് ആയിരുന്നു. ഒളിംപിക്സിന്‍െറ ഉത്ഭവവുമായി ബന്ധപ്പെട്ട് പല കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്. ബിസി 1253-ല്‍ ഗ്രീസിന്‍െറ ശക്തിദേവനായ ഹെര്‍ക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. എന്നാല്‍ ബിസി 776ലാണ് പ്രാചീന ഒളിംപിക്സിന് തുടക്കമിട്ടത് എന്നതാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുളളത്. ഒളിംപിക്സ് എന്ന പദം ‘ഒളിംപിയ’ എന്ന വാക്കില്‍ നിന്ന് പുനര്‍ജനിച്ചതാണ്. ‘ഒളിംപിക്സ്’ എന്ന ഗ്രീക്ക് പദത്തിനര്‍ഥം ദേവന്റെ […]

Back To Top