Category: Onam

Onasadya Items Malayalam | ഓണസദ്യ വിഭവങ്ങൾ

ഓണസദ്യക്കുള്ള വിഭവങ്ങളുടെ ലിസ്റ്റ്.. 1) ചിപ്സ് 2) ഉപ്പേരി (ശർക്കര വരട്ടി) 3) പഴം 4) പപ്പടം 5) ഉപ്പ് 6) ഇഞ്ചി 7) നാരങ്ങ 8) മാങ്ങ 9) വെള്ള കിച്ചടി 10) ഓലൻ 11) ചുവന്ന കിച്ചടി 12) മധുരക്കറി 13) തീയൽ 14) കാളൻ 15) മെഴുക്ക്പുരട്ടി പുരട്ടി 16) തോരൻ 17) അവീൽ 18) കൂട്ടുകറി 19) ചോറ് 20) പരിപ്പ് 21) നെയ്യ് 22) സാമ്പാർ 23) അടപ്രഥമൻ 24) ഗോതമ്പ് […]

Onappattukal Malayalam | ഓണപ്പാട്ടുകൾ

ഓണം ഓണം പൊന്നോണം ഓണം ഓണം പൊന്നോണം ഓണത്തിനിനിയൊരുങ്ങേണം ഓണപ്പൂക്കൾ പറിക്കേണം ഓണപ്പൂക്കളം തീർക്കേണം ഓണപ്പാട്ടുകൾ പാടേണം ഓണത്തപ്പനെ വാഴ്ത്തേണം ഓണക്കോടിയുടുക്കേണം ഓണസദ്യയുമുണ്ണേണം ഓണം ഓണം പൊന്നോണം ഓടിച്ചാടി രസിക്കേണം ഓണം വന്നൂ … ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല എന്തെന്റെ മാവേലീ ഓണം വന്നൂ? ചന്തയ്ക്കു പോയീല നേന്ത്രക്കാ വാങ്ങീല എന്തെന്റെ മാവേലീ ഓണം വന്നൂ? പന്തുകളിച്ചീല പന്തലുമിട്ടീല എന്തെന്റെ മാവേലീ ഓണം വന്നൂ? ഓണത്തപ്പോ കുടവയറോ ഓണത്തപ്പോ കുടവയറോ നാളേം പോലും തിരുവോണം തിരുവോണക്കറിയെന്തെല്ലാം? ചേനത്തണ്ടും […]

Onachollukal | ഓണച്ചൊല്ലുകള്‍

1.കാണം വിറ്റും ഓണം ഉണ്ണണം 2.അത്തം കറുത്താല്‍ ഓണം വെളുക്കും 3.അത്തം പത്തിന് പൊന്നോണം 4. അത്തം ചിത്തിര ചോതി അന്തിക്കിത്തറ വറ്റ്അ തീക്കൂട്ടാന്‍ താള് അമ്മെടെ മൊകത്തൊരു കുത്ത് 5. ഉത്രാടം ഉച്ചയാകുന്പോള്‍ അച്ചിമാര്‍ക്കു വെപ്രാളം 6. ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കിൽ പട്ടിണി 7. ഓണവും വിഷുവും വരാതെ പോകട്ടെ 8. ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര 9. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുന്പിളില്‍ തന്നെ കഞ്ഞി. 10. ഓണം പോലെയാണോ തിരുവാതിര […]

Maveli Nadu Vaneedum Kalam | മാവേലി നാടു വാണീടും കാലം | Lyrical Video Song

മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും ആധികൾ വ്യാധികൾ ഒന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം നല്ലമഴ പെയ്യും വേണ്ടും നേരം നല്ലപോലെല്ലാ വിളവും ചേരും വേദീയർ വേദവും സംഗീതവും യാഗാതീ കർമ്മം മുടങ്ങീടാതെ നല്ലവരല്ലാതെ യില്ല പാരിൽ ഭൂലോകമൊക്കെയുമൊന്നു പോലെ നാരിമാർ ബാലന്മാർ മറ്റുള്ളോരും ആമോദത്തോടെ വസിക്കും കാലം മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരു മൊന്നുപോലെ ആമോദത്തോടെ വാസിക്കും കാലം ആപത്തങ്ങാർക്കു മൊട്ടില്ലകാലം […]

Poovili Poovili Ponnanomayi | Lyrical Video Song | പൂവിളി പൂവിളി പൊന്നോണമായി | School Bell

പൂവിളി പൂവിളി പൊന്നോണമായി | Lyrical Video Song | Poovili Poovili Ponnanamayi | School Bell #onamsong #onam2021 #poovilipoovili #onamkidssong പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ പൂ കൊണ്ടുമൂടും പൊന്നിന്‍ ചിങ്ങത്തില്‍ പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന്‍ പാടം (2) ഇന്നേ […]