Category: Reading Day

വായനാ ദിനം പാട്ട് | മലയാളം വരികൾ

പുസ്തകമെന്നുടെ ചങ്ങാതി | Vayana Dinam Song | Lyrical Video Song | School Bell | Pusthakamennude chengathi | വായനാ ദിനം പാട്ട് #Vayanadinam #readingday #vayanadinamsong #വായനദിനം #readingday #readingday2022 Malayalam Lyrics: പുസ്തകമെന്നുടെ ചങ്ങാതി   അറിവേകുന്നൊരു ചങ്ങാതി   വായനയെ നാം സ്നേഹിച്ചാൽ   നേർവഴി കാട്ടും ചങ്ങാതി   തെറ്റേതെന്നും ശേരിയേതെന്നും   ചൂണ്ടികാട്ടും ചങ്ങാതി   എല്ലാവര്ക്കും മാതൃകയായ്   എന്നെ വളർത്തും ചങ്ങാതി  English Lyrics: Pusthakamennude Chengathi Arivekunnoru Chengathi Vayanaye Nam […]

വായനദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

  #വായനദിനം #readingday #readingday2022 ജൂൺ 19 വായനാദിനം ക്വിസ് | Reading Day Quiz Malayalam ചോദ്യങ്ങള്‍ 1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ? 2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ? 3. എം.ടി വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല്‍ ഏതാണ്? 4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്ഘ കാവ്യം ? 5. ” വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം” ആരുടേതാണ് ഈ വരികള്‍? 6. കേരള സാഹിത്യ […]

വായനദിന പ്രസംഗം മലയാളം

#വായനദിനം #readingday #readingday2022 വായനദിന പ്രസംഗം മലയാളം |  Reading Day Speech In Malayalam എല്ലാവർക്കും നമസ്കാരം ജൂൺ 19 വായനാദിനം , നമ്മൾ മലയാളികളെ പുസ്തകങ്ങളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ശ്രീ പി എൻ പണിക്കരുടെ ഓർമ്മദിനമാണ് നമ്മൾ വായനാദിനമായി ആചരിക്കുന്നത് .ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ വായനയുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ച അദ്ദേഹം ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമം പോലും കേരളക്കരയിൽ ഉണ്ടാകരുതെന്ന് സന്ദേശമാണ് നൽകിയത് .  ഒരു മനുഷ്യനെ നല്ലൊരു വ്യക്തിയായി മാറ്റുന്നത് വായനയുടെ പങ്ക് […]

വായനദിന പ്രതിജ്ഞ

 #വായനദിനം #readingday #readingday2022 വായനദിന പ്രതിജ്ഞ | Reading Day Pledge in Malayalam “ഞാൻ വായനയിലൂടെയും ഡിജിറ്റൽ വായനയിലൂടെയും വായിച്ചു വളർന്നു ഭാരതത്തിന്റെ അഖണ്ഡതയും സംസ്കാരവും ഉയർത്തുവാൻ വേണ്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരും. തീവ്രവാദത്തിനും മതമൗലിക വാദത്തിനുമെതിരെ പ്രതികരിക്കുകയും, മദ്യം-മയക്കുമരുന്ന്, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. വിനാശകരമായി വളർന്നുവരുന്ന അഴിമതിയും, അനീതിയും തുടച്ചു നീക്കുവാൻ കഴിയുംവിധം പരിശ്രമിക്കും. ഭാരതത്തിലെ നിയമവ്യവസ്ഥകൾ ശരിയാംവണ്ണം പാലിക്കുകയും ശാന്തിയും സമാധാനവും സുരക്ഷിതത്വവുമുള്ള അന്തരീക്ഷം നിലനിർത്താൻ പൂർണ്ണമായി പ്രയത്നിക്കുകയും ചെയ്യും. […]

ജൂൺ 19 വായനദിനം ആചരിക്കുവാൻ കാരണം

#വായനദിനം #readingday #readingday2022 എന്തുകൊണ്ടാണ് നമ്മൾ ജൂൺ 19 വായനാദിനം ആഘോഷിക്കുന്നത്?ജൂൺ 19 വായനദിനം ആചരിക്കുവാൻ കാരണം |   Why we celebrate June 19th Reading Day വളരുക, ചിന്തിച്ചു വിവേകംനേടുക”എന്നീ സന്ദേശവുമായി വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 ‘തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. […]

വായനാദിനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ്

#വായനദിനം #readingday #readingday2022 വായനദിനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് | Brief note about Reading Day Malayalam ഇന്ന് മലയാളികളുടെ വായനാദിനം. വായനയെ പ്രണയിക്കാന്‍, ഓര്‍ക്കാന്‍ ഒരു ദിനം….‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ മലയാള ഭാഷയ്ക്ക് വളരെ വലിയ ചരിത്രമാണ് ഉള്ളത്. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട നമ്മുടെ ഭാഷ സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനങ്ങളിലൂടെ ആദാനപ്രധാന പ്രക്രിയകളിലൂടെ പരിണമിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. ഈ മലയാളത്തെ സമ്പന്നമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ വായനാശീലമാണ്. സാംസ്‌കാരിക വിനിമയത്തിൽ ചലനത്മകമായി നിൽക്കുകയാണ് […]

വായനാദിനം ക്വിസ് | Reading Day Quiz Malayalam

#വായനദിനം #readingday #readingday2022 ജൂൺ 19 വായനാദിനം ക്വിസ് | Reading Day Quiz Malayalam Q.  ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്? Ans :  പി .എൻ പണിക്കർ Q.  ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ? Ans :  ജീവിതപ്പാത Q.  മലയാള ഭാഷയുടെ പിതാവ് ആരാണ്? Ans :  എഴുത്തച്ഛൻ Q.  ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ? Ans :  എസ് കെ പൊറ്റെക്കാട് Q.  എം.ടി വാസുദേവന്‍ നായരും എന്‍.പി. […]

വായനദിനം പോസ്റ്റർ

#വായനദിനം #readingday #readingday2022 വായനദിനം പോസ്റ്റർ | Reading Day Poster “വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും “ -കുഞ്ഞുണ്ണി മാഷ്  ”വളരെയധികം ചിന്തിക്കുക, കുറച്ചു മാത്രം സംസാരിക്കുക, അതിലും കുറച്ചെഴുതുക. കാരണം എഴുതുന്നത് പല തലമുറകളോളം രേഖയായിരിക്കും.”  – എബ്രഹാം ലിങ്കണ്‍ ”ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന്.” – റിച്ചാര്‍ഡ് സ്റ്റീല്‍ ”വായന പോലെ ചെലവു ചുരുങ്ങിയ മറ്റൊരു വിനോദവുമില്ല. അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടുനില്‍ക്കുന്ന മറ്റൊരു ആനന്ദവുമില്ല.”  – ലേഡി മൊണ്‍ടാക് […]

പുസ്തകമെന്നുടെ ചങ്ങാതി | Vayana Dinam Song | Lyrical Video Song | School Bell | Pusthakamennude chengathi | വായനാ ദിനം പാട്ട്

പുസ്തകമെന്നുടെ ചങ്ങാതി | Vayana Dinam Song | Lyrical Video Song | School Bell | Pusthakamennude chengathi | വായനാ ദിനം പാട്ട് #Vayanadinam #readingday #vayanadinamsong പുസ്തകമെന്നുടെ ചങ്ങാതി അറിവേകുന്നൊരു ചങ്ങാതി വായനയെ നാം സ്നേഹിച്ചാൽ നേർവഴി കാട്ടും ചങ്ങാതി തെറ്റേതെന്നും ശേരിയേതെന്നും ചൂണ്ടികാട്ടും ചങ്ങാതി എല്ലാവര്ക്കും മാതൃകയായ് എന്നെ വളർത്തും ചങ്ങാതി #vayanadinamsong #vayanadinamsongs #readingdaysong Vayana Dinam Songs Malayalam for Kids|വായനാ ദിനം പാട്ട് | Reading […]

Back To Top