Category: riddles malayalam

കടങ്കഥ മലയാളം ചോദ്യം ഉത്തരം Kadamkathakal Malayalam

    1.  ഇലയിലൊറ്റച്ചില്ലയുമില്ല ചോട്ടില്‍ ചെന്നാല്‍ പൂ തിന്നാം  (ചൂരല്‍)   2.  ഇല കാരക കോരക, പൂ പന്നപിന്ന കായ കച്ചകിച്ച  (പല്ല്‌)   3.  ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള  (കയ്പ)   4.  ഒരു പൊത്തില്‍ നിറച്ചു പക്ഷിമുട്ടകള്‍  (പല്ല്‌)   5.  ഒരു മുത്തശ്ശി മുടി മൂന്നായി കെട്ടിയിട്ടിരിക്കുന്നു  (അടുപ്പ്‌)   6.  കറുത്തൊരുത്തന്‍ കരിമുട്ടന്‍ കടിച്ചൊരുത്തന്റെ നടു മുറിച്ചു  (പേനക്കത്തി)     7.  കറുത്ത മുണ്ടന്‍ കാര്യക്കാരന്‍  (താക്കോല്‍) […]

മലയാളം കടങ്കഥകളും ഉത്തരങ്ങളും | Riddles Malayalam With Answers Kadamkadha Malayalam Part- 1

  1.  കുത്തിയാല്‍ മുളക്കില്ല വേലിയില്‍ പടരും  (ചിതല്‍) 2.  കൈകൊണ്ടു വിതച്ച്‌ വിത്തുകള്‍ കണ്ണുകൊണ്ടു പൊറുക്കിയെടുക്കു (അക്ഷരങ്ങള്‍) 3.  കൈപ്പടം പോലെ ഇല, വിരലുപോലെ കായ  (വെണ്ട) 4.  കൊമ്പിന്‍മേല്‍ തുളയുള്ള കാള  (കിണ്ടി) 5.  ചുണ്ടില്ലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും  (മേഘം) 6.  ജീവനില്ല, കാലുമില്ല ഞാന്‍ എത്താത്ത ഇടവുമില്ല എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്കരം  (നാണയം) 7.  തടിയില്‍ വെട്ടി ഇടയ്ക്ക്‌ കെട്ടി തലയില്‍ ചവുട്ടി  (നെല്ല്‌ കൊയ്ത്‌ മെതിക്കുക) 8.  തോലില്ലാ, […]

Back To Top