Category: School Fest

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട്

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കും സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബറിൽ കോട്ടയത്താണ് നടക്കുന്നത്. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബറിൽ എറണാകുളത്തും സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് നവംബറിൽ തിരുവനന്തപുരത്തും നടക്കും. Shedule Kerala State School Kalolsavam ┗➤   State level (സംസ്ഥാന  തലം) സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, […]

Back To Top