Category: school info

വിദ്യാർത്ഥികൾക്ക് വിവിധതരം സ്കോളർഷിപ്പുകൾ അറിയേണ്ടതെല്ലാം

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. പണമില്ലാത്തതിന്റെ പേരില്‍ അര്‍ഹാരായവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ല സ്കോളര്‍ഷിപ്പുകളേതെല്ലാമെന്ന് അറിയുകയും കൃത്യസമയത്ത് അപേക്ഷിക്കാന്‍ മറക്കാതിരിക്കുകയും ചെയ്‌താല്‍ മതി. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അര്‍ഹമായ സ്കോളര്‍ഷിപ്പുകളുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.   പ്രീ മെട്രിക് സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാനത്ത് […]

കേരള സർക്കാർ സ്കൂൾ സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ

നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ മുക മുടെ പങ്ക് നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ സുര ക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ട വളരെ അത്യാവശ്യമാണ്. ഏതൊരു ദുരന്തത്തിൽ നിന്നും കുട്ടി കളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. 2004-ൽ കുംഭ കോണം സ്കൂളിൽ ഉണ്ടായ അഗ്നി ദുരന്തം; ഉത്തരാഘ ണ്ട്, ചെന്നൈ വെള്ളപ്പൊക്കങ്ങൾ. അതുപോലെ തന്നെ ഭൂത ഭൂകമ്പം എന്നിവയിൽ സ്കൂൾ കെട്ടിടങ്ങൾ തക ർന്നത് മൂലം ഉണ്ടായ അത്യാഹിതങ്ങൾ തുടങ്ങിയവ […]

മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾ സ്‍കൂൾ കോഡ്

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ സ്‍കൂൾ കോഡ് സ്‍കൂളിന്റെ പേര് (ഇംഗ്ലീഷ്) സ്‍കൂളിന്റെ പേര് ഉപജില്ല ഭരണവിഭാഗം 18012 G. G. H. S. S Malappuram ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം മലപ്പുറം സർക്കാർ 18013 G. B. H. S. S Malappuram ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം മലപ്പുറം സർക്കാർ 18004 G. H. S. S Vazhakkad ജി.എച്ച്.എസ്.എസ്. വാഴക്കാട് കുണ്ടോട്ടി സർക്കാർ 18005 G. V. H. S. S Omannoor ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ കിഴിശ്ശേരി […]

Back To Top