Category: sslc

എസ് എസ് എൽ സി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

List of Websites to Check SSLC Result 2024   സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 09 നാണ്  പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.   To View SSLC Result Websites   Click Here 👇   prd.kerala.gov.in www.sslcexam.kerala.gov.in www.education.kerala.gov.in www.keralapareekshabhavan.in www.results.kite.kerala.gov.in www.results.kerala.nic.in www.prd.kerala.gov.in www.sietkerala.gov.in www.sslchiexam.kerala.gov.in www.thslcexam.kerala.gov.in www.ahslcexam.kerala.gov.in Tags: keralaresults.nic.in,keralaresults.nic.in 2024 […]

എസ്എസ്എൽസി പരീക്ഷാഫലം അറിയാം-SSLC Result

കേരള ബോർഡ് SSLC (10th), പ്ലസ് 2 (12th) പരീക്ഷാഫലം യഥാക്രമം മെയ് 8, 9 തീയതികളിൽ പ്രഖ്യാപിക്കുമെന്ന് കേരള പരീക്ഷാഭവൻ ഔദ്യോഗികമായി അറിയിച്ചു. ഫലം പുറപ്പെടുവിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ pareekshabhavan.kerala.gov.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്. കേരള ബോർഡ് ഫലങ്ങൾ 2024 സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 30 ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലൂടെ നടത്തി. ഈ വർഷം, കേരള ബോർഡ് എസ്എസ്എൽസി പത്താം ക്ലാസ് പരീക്ഷ 2024 മാർച്ച് 4 മുതൽ […]

എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് , പ്ലസ് ടു മെയ് 25-ന്

എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് , പ്ലസ് ടു  മെയ് 25-ന്  സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ്  25 നാണ്  പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. To View SSLC Result Website  Click Here 👇 SSLC Result 2023 Tags: keralaresults.nic.in,keralaresults.nic.in 2021 sslc,keralaresults.nic.in 2021,keralaresults.nic.in 2021 sslc result,kerala […]

പത്താം ക്ലാസ്സിനുശേഷം ഇനിയെന്ത്?

#sslcexam #aftersslcclass #school #keralasslc  10–ാം ക്ലാസിനു ശേഷം ഒരു കുട്ടി ഏതു സ്ട്രീം തിരഞ്ഞെടുക്കുന്നുവെന്നത് അയാളുടെ കരിയറിലെ വളരെ പ്രധാനപ്പെട്ടതും വിധിനിർണായകമായതുമായ ചുവടുവയ്പാണ്. പ്ലസ്ടുവിന് ഏതു കോമ്പിനേഷനുകൾ തിരഞ്ഞെടുക്കണമെന്നു വേണ്ടത്ര ആലോചിച്ചു തീരുമാനിക്കണം. കുട്ടിയുടെ കഴിവുകളെയും താൽപര്യങ്ങളെയും കൃത്യമായി വിലയിരുത്തണം.  ഉദാഹരണത്തിന്, പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന വിദ്യാർഥി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുട്ടിക്ക് ആഭിമുഖ്യമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. സ്വന്തം കരിയർ ലക്ഷ്യങ്ങൾ നിറവേറ്റാൻ തിര‍ഞ്ഞെടുക്കുന്ന സ്ട്രീം സഹായി ക്കുമോ എന്നും പരിശോധിക്കണം.  […]

Back To Top