Category: study tips

ബുദ്ധിമുട്ടുള്ള വിഷയങ്ങൾ വേഗത്തിലും എളുപ്പത്തിലും എങ്ങനെ പഠിക്കാം ?

#studytips #howtolearnquickly #howtolearn വിഷയങ്ങളെ കുറിച്ച് കഷണങ്ങൾ ആക്കിയ പേപ്പറിൽ എഴുതി വെക്കുക. ഒരു ടോപ്പിക്ക് നോക്കുമ്പോ അതിനെ പറ്റി മാത്രമേ കാണാൻ പാടൊള്ളു ടോപിക്സ് പഠിക്കാൻ ഉള്ള സമയം ഉണ്ടാകുക , ആ ഒരു ടൈമിൽ ആ നിശ്ചയിച്ച ടോപ്പിക്ക് മാത്രം പഠിക്കുക ,നോട്ട്സ് എഴുതുക . വിഷയം ഓർമ്മിക്കാൻ അവ നിങ്ങളെ സഹായിക്കും.കുറിപ്പുകൾ ടൈപ്പുചെയ്യുന്നതിനുപകരം എഴുതുക. ടെക്നോളജി യൂസ് ചെയ്യാതെ എഴുതുക , ഓർമയിൽ ഇരിക്കും എന്നും നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക. […]

Back To Top