Children’s Day in Other Countries ഇന്ത്യയിൽ ശിശുദിനം നവംബര്‍ 14; മറ്റു രാജ്യങ്ങളിലെ തീയതി അറിയാം India celebrate Children’s Day on Jawaharlal Nehru birthday-
വിവിധ രാജ്യങ്ങളിലെ ശിശുദിനം
1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്. 1964 ൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നു.
- പാക്കിസ്ഥാൻ- നവംബർ 20
- ചൈന- ജൂൺ 1
- ബ്രിട്ടൻ- ഓഗസ്റ്റ് 30
- ജപ്പാൻ- മേയ് 5
- യുഎസ്- ജൂൺ മാസത്തിലെ ആദ്യത്തെയോ രണ്ടാമത്തെയോ ഞായറാഴ്ച ഓസ്ട്രേലിയ- ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ച
- ജർമനി- ജൂൺ 1
- മെക്സിക്കോ- ഏപ്രിൽ 30
- സിംഗപ്പൂർ- ഒക്ടോബർ 1
- ശ്രീലങ്ക ഒക്ടോബർ-1
- ബ്രസീൽ- ഒക്ടോബർ 12
- തുർക്കി- ഏപ്രിൽ 23
- നൈജീരിയ-മേയ് 27
Tags:
children’s day in other countries shishu dinam,ശിശു ദിനം പ്രസംഗം,ശിശു ദിനത്തിനെ കുറിച്ച്,ശിശുദിനം പതിപ്പ്,ശിശു ദിന പോസ്റ്റര്‍,ജവഹര്‍ലാല്‍ നെഹ്റു,ഗാന്ധിജി ജവഹര്‍ലാല്‍ നെഹ്റു വിനെ ആദ്യമായി കണ്ടു മുട്ടിയത് ഏത് വര്‍ഷം ആയിരുന്നു,ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്,ശിശുദിനം മുദ്രാവാക്യം,Children’s day dance IN Malayalam,Children’s Day Song in English Lyrics,Sisudinam song,songs for children’s day,children’s day song with lyricsshishu dinam poster malayalam,childrens day english songs mp3 download,top 10 songs for children’s day in english,children’s day speech,children’s children’s day in other countries