മഴ പെയ്യുന്നു മാനത്ത് | Mazha Peyyunnu | Malayalam Rhymes | Class 1 Malayalam Song
മഴ പെയ്യുന്നു മാനത്ത്
മാനത്ത് മാനത്ത്
കുട ചൂടുന്നു താഴത്ത്
താഴത്ത് താഴത്ത്
കാർമേഘങ്ങൾ മാനത്ത്
മാനത്ത് മാനത്ത്
പുഴനിറയുന്നു താഴത്ത്
താഴത്ത് താഴത്ത്
മിന്നലുമിന്നും മാനത്ത്
മാനത്ത് മാനത്ത്
മീനുകൾ നീന്തും താഴത്ത്
താഴത്ത് താഴത്ത്
Watch Video Here 👇
Mazha peyyunnu manath
Manath manath
Kuda choodunnu thazhathu
Thazhathu thazhathu
Karmeghangal manath
Manath manath
Puzhanirayunnu thazhathu
Thazhathu thazhathu
Minnaluminnum
Manath manath
Meenukal nenthum
Thazhathu thazhathu
Tags:
first standard online class,first standard song,first standard classes,victers channel,victors live vectors class1,first standard victers channel class,victers first standard today,Kilikonchal Anganwadi,Kilikonchal,അങ്കണവാടി,കിളികൊഞ്ചൽ,kilikonjal,kilikonjal victers,kilikonchal victers channel,ukg,UKG Malayalam,മഴ പെയ്യുന്നു മാനത്ത്,മഴ പെയ്യുന്നു,Mazha peyyunnu manath,KITE VICTERS STD 01 Malayalam Class 33,std1,first standerd,മഴമേളം,lkg online class Malayalam മഴ പെയ്യുന്നു മാനത്ത് | Mazha Peyyunnu | Malayalam Rhymes | Class 1 Malayalam Song