ഹർ ഘർ തിരംഗ (Har Ghar Tiranga) അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക
#independenceday #independenceday2022 #independencedayschool #harghartiranga
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇത്തവണ സ്വാതന്ത്ര്യദിനാഘോഷം വിപുലമായാണ് രാജ്യമെങ്ങും ആഘോഷിക്കുന്നത്. ‘ഹര് ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ഇത്തവണ രാജ്യമൊട്ടാകെ ആഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്നു ദിവസങ്ങളിലായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വനം ചെയ്തിട്ടുണ്ട്.
ഹർ ഘർ തിരംഗ ക്യാമ്പെയ്നിന് മുന്നോടിയായി ജനങ്ങളെ സ്വന്തം വീടുകളിൽ രാത്രിയും പകലും ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കുന്നതിനായി ഫ്ളാഗ് കോഡിൽ സർക്കാർ ഭേദഗതി വരുത്തി ഫ്ലാഗ് കോഡില്‍ വരുത്തിയ ഭേദഗതി പ്രകാരം ഇത്തവണ ദേശീയ പതാക ആഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഉയര്‍ത്താം. സാധാരണ സൂര്യോദയം മുതല്‍ അസ്തമയം വരെ മാത്രമാണ് പതാക ഉയര്‍ത്താന്‍ അനുവദിക്കൂ. എന്നാല്‍, ഇത്തവണ 13ന് ഉയര്‍ത്തിയ പതാക 13, 14 രാത്രികളില്‍ താഴ്ത്തിക്കെട്ടേണ്ടതില്ല.
Tags:
Independence day Malayalam speech,India independence day speech in Malayalam,Independence day Malayalam speech for students,Independence day speech in Malayalam for children,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2021,independence day speech 2021,Independence Day Speech in Malayalam,independence day 2020,സ്വാതന്ത്ര്യ ദിന ക്വിസ് pdf,സ്വാതന്ത്ര്യ ദിന ക്വിസ് 2021 pdf,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2021,സ്വാതന്ത്ര്യ ദിന ക്വിസ് lp വിഭാഗം,സ്വാതന്ത്ര്യ ദിന ക്വിസ് hs,സ്വാതന്ത്ര്യ ദിന ക്വിസ് 2022,സ്വാതന്ത്ര്യ ദിന ക്വിസ് ഓണ്‍ലൈന്‍,സ്വാതന്ത്ര്യ ദിന ക്വിസ് 2021 മലയാളം,സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം,സ്വാതന്ത്ര്യ ദിന കഥകള്‍,സ്വാതന്ത്ര്യ ദിന പ്രഭാഷണം,സ്വാതന്ത്ര്യ ദിന പതിപ്പ്,സ്വാതന്ത്ര്യ ദിന ചിത്രങ്ങള്‍,സ്വാതന്ത്ര്യ ദിന ഉപന്യാസം കുട്ടികള്‍ക്ക്,സ്വാതന്ത്ര്യ ദിന സന്ദേശം 2021,സ്വാതന്ത്ര്യ ദിനം ചരിത്രം,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2022,Independence Day Speech in Malayalam,independence day