Independence Day Song for kids കുട്ടികൾക്ക് മനോഹരമായ സ്വാതന്ത്ര്യദിന ഗാനം | Independence Day / Republic Day Song
#independenceday #independenceday2023 #india
ആഗസ്റ്റ് പതിനഞ്ചാം തീയതി
സ്വാതന്ത്ര്യ ദിനമാണല്ലോ
ഭാരതമക്കൾ നമ്മൾക്കിന്ന്
അഭിമാനത്തിൻ ദിനം അല്ലോ
ഗാന്ധിജി നെഹ്റുജി നേതാജി
ആയിരമായിരം ധീരന്മാർ
അടിമച്ചങ്ങല പൊട്ടിച്ച
സ്വാതന്ത്ര്യദിനം ഇന്നല്ലോ
ആദരവോടെ സ്മരിക്കേണം
ധീര ജവാൻമാരെ നമ്മൾ
മൂവർണ്ണക്കൊടി പാറിക്കാം
ഭാരതമാത ജയിക്കട്ടെ
സ്വാതന്ത്ര്യ ദിന ക്വിസ് | Independence Day Quiz Malayalam
Whach Video 👇
Tags:
Patriotic rhyme,patriotic song,kids song,Deshabhakthi gaanam,Bharath song,bharathamatha,song of Indian glory,January 26th song,swathandhya gaanam Independence Day Song for kids കുട്ടികൾക്ക് മനോഹരമായ സ്വാതന്ത്ര്യദിന ഗാനം day song,swathanthra dina quiz malayalam,swathanthra dina song,swathanthra dinam,swathanthra dinam song malayalam