മൃഗങ്ങളെ കുറിച്ചുള്ള രസകരമായ കടങ്കഥകൾ
Hi Welcome To School Bell Channel
it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.
#riddles #funnyriddles #riddlesforkids
ഒരമ്മ രണ്ട് മുറം വീശി പോകുന്നു
✔ ഉത്തരം : ആന
കൊയ്തതു കൊയ്തതു നെയ്യാൻ പോയി കൊയ്ത കുറ്റി മേയാൻ പോയി
✔ ഉത്തരം : ചെമ്മരിയാട്
കണ്ണ് ഗോലി പോലെ, തല പന്തു പോലെ, വാൽ അരണ പോലെ
✔ ഉത്തരം : പൂച്ച
ആശാരി മൂശാരി തൊടാത്ത മരം വെള്ളത്തിലിട്ടാൽ ചീയാത്ത മരം
✔ ഉത്തരം : മുതല
അഞ്ച് അതിശയമുള്ള വസ്തുവിൻറെ പേര് പറഞ്ഞാൽ അയ്യായിരം കടം
✔ ഉത്തരം : ആന
അടുപ്പിൻ തിണ്ണയിൽ അമാായിയമ്മ
✔ ഉത്തരം : പൂച്ച
ഒരമ്മ രണ്ട് മുറം വീശി പോകുന്നു
✔ ഉത്തരം : ആന
കറുത്ത പാറയ്ക്ക് വെളുത്ത വേരോടി
✔ ഉത്തരം : ആനക്കൊമ്പ്
കൊമ്പില് കുറുവടി ചാടിചാടി
✔ ഉത്തരം : അണ്ണാറക്കണ്ണൻ
തത്തയ്ക്കും പത്തയ്ക്കും നാലാള് തപ്പിട്ടു കെട്ടാൻ രണ്ടാള് എത്തി പിടിക്കാൻ ഒരാള്
✔ ഉത്തരം : ആന
ചെത്തനാര് ചെത്തിച്ചെത്തി വീശനാര് വീശി വീശി പുള്ളോക്കുടം വീർത്തു വീർത്തു
✔ ഉത്തരം : പശു വാലാട്ടി പുല്ലു തിന്നുന്നത്
വിളിച്ചത്തു ചന്ദ്രക്കല ഇരുട്ടത്ത് പൂർണ്ണചന്ദ്രൻ
✔ ഉത്തരം : പൂച്ചക്കണ്ണു
അടുക്കളയിലെ അമ്മായിയമ്മ
✔ ഉത്തരം : പൂച്ച
അക്കര നിൽക്കും മച്ചമ്പി ഇക്കര നിൽക്കും മച്ചമ്പി നേർന്നു നിൽക്കും മച്ചമ്പി താണു കിടക്കും മച്ചമ്പി
✔ ഉത്തരം :കടുവ
വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല
✔ ഉത്തരം : പേപ്പട്ടി
കറുത്ത പാറയ്ക്ക് നാല് തൂൺ
✔ ഉത്തരം : ആന
മൃഗങ്ങളെ കുറിച്ചുള്ള രസകരമായ കടങ്കഥകൾ Kadamkathakal Malayalam with Answer Animals രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും pdf , kadamkadhakal malayalam , കടം കഥ ചോദ്യം ഉത്തരം , കടങ്കഥ മലയാളം ഉത്തരം , malayalam kadamkathakal , malayalam kadamkadhakal , കടം കഥ ചോദ്യം ഉത്തരം pdf , malayalam kadamkathakal with answers pdf download , കടംകഥ മലയാളം , kadamkadha malayalam മൃഗങ്ങളെ കുറിച്ചുള്ള രസകരമായ കടങ്കഥകൾ Kadamkathakal Malayalam with Answer Animals