അച്ഛൻ വന്നു എന്ന് പേരുവരുന്ന ഒരു ഫ്രൂട്ട്?
ഉത്തരം : പപ്പായ
😀
അങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും?
ഉത്തരം : ത്രാസ്സ്
😀
മുള്ളുണ്ട് മുരിക്കല്ല, കൈപ്പുണ്ട് കാഞ്ഞിരമല്ല?
ഉത്തരം : പാവക്ക
😀
ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ്
ഉത്തരം : ചൂല്
😀
ആനയിലുണ്ട് ചേനയിലില്ല, ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല. രണ്ട് അക്ഷരമുള്ള ഞാനാര്?
ഉത്തരം : ആമ
© 2024 School Bell Channel - Premium WordPress Theme by Malayali Bro.
© 2024 School Bell Channel - Premium WordPress Theme by Malayali Bro.