കണക്കിലെ കുസൃതി ചോദ്യങ്ങൾ | Maths Kusruthi Chodhyangal | Maths funny questions with answers
1) ഒരു ചതുരത്തിന്റെ നാല് മൂലകളില്‍ നിന്ന് ഒരു മൂല മുറിച്ചു മാറ്റിയാല്‍ ബാക്കി എത്ര മൂലയുണ്ടാകും?
2) വെട്ടുംതോറും വലുതാകുന്നതെന്തു?
3) വലിക്കുന്തോറും ചെരുതാകുന്നതെന്തു?
4) 6 + 7 = 1. എപ്പോള്‍?
5) ഒരു ഇലക്ട്രിക്ക് ട്രെയിന്‍ 110 km സ്പീഡില്‍ കിഴക്കോട്ടു പോകുന്നു. 90 kmസ്പീഡില്‍ വടക്കുനിന്നു തെക്കോട്ട് കാറ്റും അടിക്കുന്നു.
എങ്കില്‍ ട്രെയിനിന്റെ പുക എങ്ങോട്ടാണ് പോകുക?
6) 40 cm ആഴമുള്ള ഒരു കുഴിയില്‍ എത്ര മണ്ണുണ്ടാവും??
7 ലോകത്തെ ഏറ്റവും വലിയ കൊടുമുടിയാണല്ലോ എവെരെസ്റ്റ് കൊടുമുടി ,EVEREST കണ്ടുപിടിക്കുന്നതിനു മുന്‍പ് ഏതായിരുന്നു ഏറ്റവും വലിയ കൊടുമുടി?
8) ഒരുമരത്തില്‍ 20 തത്തകളും 20 മൈനകള്മുമുണ്ടായിരുന്നു.വേട്ടക്കാരന് കിട്ടുണ്ണി 2 തത്തകളെയും ഒരു മൈനയെയും വെടിവച്ചുകൊന്നു
ഇപ്പോള്‍ ആ മരത്തില്‍ ആകെ എത്ര പക്ഷികളുണ്ട്?
9) നാലില്‍നിന്നു ഒന്ന് പോയാല്‍ 5 ആകുന്നതെപ്പോള്‍ ?
10) ഒരേ സമയം വരാനും പോകാനും പറയുന്ന ഇന്ത്യന്‍ നഗരമേത് ?
11) ഏറ്റവും തണുപ്പുള്ള ഇംഗ്ലീഷ് ALPHABET ഏതു ?
12) ഒന്‍പതില്‍ നിന്ന് ഒന്നുപോയാല്‍ 10 ആകുന്നതെപ്പോള്‍ ?
13) മൂളിപ്പാട്ടും പാടി വന്നു തേന്‍ കുടിച്ചു പോകുന്ന ഇംഗ്ലീഷ് ALPHABET ഏതു?
14) കാലില്ല,തലയില്ല.കൈകള്‍ രണ്ട് .എന്താണ്?
15) ഒരുവീട് നിര്‍മ്മിക്കാന്‍ 100പണിക്കാര് വീതം 100 ദിവസം പണിയെടുക്കണം.എന്നാല്‍ 200പണിക്കാര്‍ക്ക് ആ വീടുണ്ടാക്കാന്‍ എത്ര ദിവസം വേണ്ടിവരും?
16) ഒരുകുട്ടയില്‍ 1 4 മാമ്പഴമുണ്ട്. 14 കുട്ടികള്‍ക്ക് അത് ഓരോന്നുവീതം കൊടുക്കുകയും അവസാനം കുട്ടയില്‍ ഒന്ന് ബാക്കിയാവുകയും വേണം .അതെങ്ങനെ ?
17) വെറുംവയറ്റില്‍ നിങ്ങള്‍ക്ക് എത്ര നേന്ത്രപ്പഴം തിന്നാനാകും?
18) പച്ച കാണുമ്പോള്‍ നില്‍ക്കുകയും ചുകപ്പ് കാണുമ്പോള്‍ തുടരുകയും ചെയ്യുന്നതെപ്പോള്‍?
19) ഒരു കെട്ടിടം ‘പൂര്‍ത്തീകരിക്കാന്‍ ‘ എത്ര ഇഷ്ട്ടിക വേണം?
20) ജീവനില്ല,പക്ഷെ വിരലുകള്‍ അഞ്ചുണ്ട്.എന്ത് ?
21) MARRIAGE നുമുന്പ് DIVORCE സമ്പവിക്കുന്നതെവിടെ?
22) 100 കിലോ ഉന്നത്തിനോ 100 കിലോ ഇരുമ്പിനോ കൂടുതല്‍ ഭാരമുണ്ടാവുക?
ഉത്തരങ്ങള്‍
Ans 1 : 5
Ans 2 : റോഡ്
Ans 3 : ബീഡി
Ans 4 : ക്ലോക്കില്‍ (13 മണി =1മണി )
Ans 5 : ഇലക്ട്രിക് ട്രെയിനിനു പുകയോ?
Ans 6 : മണ്ണുണ്ടാവില്ല
Ans 7 : എവറസ്റ്റ്
Ans 8 : 0
Ans 9 : റോമന്‍ അക്കത്തില്‍ IV ല്‍ നിന്ന് I മാറ്റിയാല്‍
Ans 10 : ഗോവ
Ans 11 : B
Ans 12 : റോമന്‍ അക്കത്തില്‍ IX ല്‍ നിന്ന് I മാറ്റിയാല്‍
Ans 13 : B
Ans 14 : ഷര്‍ട്ട്
Ans 15 : ഒറ്റ ദിവസവും വേണ്ട,ഉണ്ടാക്കികഴിഞ്ഞു
Ans 16 : അവസാനത്തെ ആള്‍ക്ക് കുട്ടയോടെ കൊടുക്കുക
Ans 17 : 0
Ans 18 : ട്രാഫിക് സീബ്ര ലൈന്‍ മുറിച്ചു കടക്കുമ്പോള്‍
Ans 19 : 1
Ans 20 : കയ്യുറ
Ans 21 : ഡിക്ഷനറിയില്‍
Ans 22: രണ്ടിനും സമം
Watch Video Link Here – Youtube Video
കേരളപ്പിറവി ദിന ക്വിസ് കുട്ടികൾക്ക് | Kerala Piravi Quiz Malayalam
Tags:
കുസൃതി ചോദ്യം ഉത്തരം,കുസൃതി ചോദ്യം ഉത്തരം 2020,പച്ചക്കറി കുസൃതി ചോദ്യം ഉത്തരം,Whatsapp കുസൃതി ചോദ്യം ഉത്തരം,രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും,ഒരു കുസൃതി ചോദ്യംകുസൃതി ചോദ്യങ്ങള്‍ 2020 pdf,ഗണിത കുസൃതി ചോദ്യങ്ങള്‍,തമാശ ചോദ്യങ്ങള്‍,രസകരമായ കുസൃതി ചോദ്യങ്ങള്‍,കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,ഗണിത കുസൃതി ചോദ്യങ്ങള്‍,കുസൃതി ചോദ്യങ്ങള്‍ 2020 pdf,Whatsapp കുസൃതി ചോദ്യം ഉത്തരം,Kusruthi Chodyam,ഓണം കുസൃതി ചോദ്യം,kusruthi chodyangal 2021 in malayalam with answers,malayalam kusruthi chodyam book pdf,kusruthi chodyam whatsapp,malayalam funny questions and answers pdf,101 kusruthi chodyangal pdf,maths kusruthi questions and answers in malayalam,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,funny iq questions with answers in malayalam,കുസൃതി കണക്ക് ചോദ്യങ്ങള്‍,Whatsapp കുസൃതി ചോദ്യം ഉത്തരം,Maths കുസൃതി ചോദ്യങ്ങള്‍,ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും,രസകരമായ കുസൃതി ചോദ്യങ്ങള്‍,ഗണിത ചോദ്യങ്ങള്‍,ബുദ്ധി ചോദ്യങ്ങള്‍,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021