ഫിർദൗസിലെ സൗഹാർദ്ദങ്ങളെ കുറിച്ച് പ്രശസ്ത മാപ്പിളകവി ജനാബ് ഒ. എം.കരുവാരക്കുണ്ട് രചിച്ച ഏതാനും ചില വരികൾ… Kuthukulame Mithi Mithi Lyrics
രചന : ഒ. എം.കരുവാരക്കുണ്ട്
ഇശൽ: കിസ്സ ഇടമുറുക്കം ആർച്ചിൽതുണ്ടം…
കുതുകുലമേ മിതി മിതി രസ് റങ്കും
തിമി തിമി കഥഫുറ്ഖാനതിലോതീ അതിശയമേ..
കസബൊളി ലങ്കിബിളങ്കിയൊളുങ്കിടൈഫജ്റാ
എങ്കുമെ പൊങ്കിടെ ചൊങ്കട്ടെ ബിഷ്റാ
പങ്കജ പൊങ്കുഴൽ സംഗമെ കസുറാ
കസുറാനെ അശലിശൽ മുശങ്കി വശങ്കി
തുളങ്കിയൊളുങ്കി കുലുങ്കിടൈ താനാ…
ലങ്കും സുബർഗമൈ താ..നാ.. താ…..നാ…..
കുതുകുലമേ മിതി മിതി
ലബ്ബൈക്ക പാടുന്നു | Mappilapattu Full Lyrics | Labbaika Paadunnu
രസ് റങ്കും തിമി തിമി
കഥഫുറ്ഖാനതിലോതീ അതിശയമേ….
അതരണ്ട കസാമള്ളാ ഹിദാവണ്ണം
വിളുത്തൂതാ യേ……. അങ്കനമാർ പെരുത്തണ്ട
പങ്കി പ്പൊങ്കും പൊൻതലമിൽ… അജബിൻെറ
എട്ടും തട്ടും ചൊടിയുടെ കിടാങ്കളും നടനമൈ
തുടൈന്തിടേ…… അഞ്ചിതമാർ തഞ്ചമൊഞ്ചിൽ
ലൂഞ്ചലാട്ടം ജിഞ്ചി ജിൽജിൽ നെഞ്ചിലാഞ്ചും
കഞ്ചകിമാർ ചഞ്ച ജൽ ജൽ…….
അടിമുടി കൊശിയുടെ മടവാറുളുങ്കിടെ ആടിരങ്കിടി
മോടിപ്പൊങ്കിടി ആടി മട്ടമിൽന്നോടിയെങ്കേതാ…
അകമെങ്കും കുതുകുല അഹദിൻെറ
പ്രതിഫല -മതിശയ തെളിനിലാ അതനിൻ
സുകൃതം അബദെന്നബദാ……
പതിവാകാനുതക്കമീ ചിതന്തം തൻ കൊതിമതം…
വാർത്തിടെങ്കൽ പൊരുത്തമാൽ തീർത്തു -ഹഖീ പങ്കീറങ്കിൽ…..
അസലിൻെറ പൊയ്കയുണ്ടേ ഗസലിന്റെ ശ്രുതിയുണ്ടേ
കിരികിട മകുട്ടമേ… അർത്തമൊത്ത കീർത്തനങ്ങൾ
വാർത്തുതിത്തൈ താന തന്തന അൻപുതിർക്കെ
പൊൻപവിഴ പ്പുഞ്ചിരിയാൽ സാരസംസരീ….
ഖുദ്റത്തിൻറതൃപ്പത്തിൽ സകലോർ ജയ ജയ
തുഞ്ചന്റെ പൈങ്കിളി പാടിയ | Mappilapattu Full Lyrics
ഹംദ്ശന്തിടെ ശൗക്കിലാടടി
ഇശ്ക്ക് നേടെടി സ്വർഗ്ഗംലങ്കീടേ….
അകമെങ്കും കുതുകുല അഹദിൻറ പ്രതിഫല -മതിശയ
തെളിനിലാ അതനിൻ സുകൃതം അബദെന്നബദാ……
പദവികളനകമാൽ പതിജന്നാത്തലംകൃതം പങ്കജമാർ
പൊലീവോടെ പൊങ്കൂരൂസുൽ തത്തുത്താനാ..
സബർജദും ലങ്കീടുമേ ലുഉലുഉം റങ്കീടുമേ മരതകം വിളങ്കുമേ….
ഹഖെടുത്ത് ശിർക്കൊഴിത്ത് ചൊർക്കിനൊത്താ
വാഴുതെങ്കിൽ ഹഖുടയോൻ ശക്കതന്നെ
കൽക്കിനേകും ശൗക്കുടങ്കൽ സലസുവ
സലസുന വയത്തുംനിചപ്പട്ടി സാ..രമേ വടി ശൂ..രിത
തിരുത്വാഹ തങ്കൾ പോതനാമികാ…
അകമെങ്കും കുതുകുല അഹദിൻെറ പ്രതിഫല
-മതിശയ തെളിനിലാ അതനിൻ സുകൃതം
അബദെന്നബദാ……അബദെന്നബദാ…
കുതുകുലമേ മിതി മിതി രസ് റങ്കും തിമി തിമി
കഥഫുറ്ഖാനതിലോതീ അതിശയമേ.. കസബൊളി
ലങ്കിബിളങ്കിയൊളുങ്കിടൈഫജ്റാ എങ്കുമെ പൊങ്കിടെ
ചൊങ്കട്ടെ ബിഷ്റാ പങ്കജ പൊങ്കുഴൽ സംഗമെ
കസുറാ കസുറാനെ അശലിശൽ മുശങ്കി വശങ്കി
തുളങ്കിയൊളുങ്കി കുലുങ്കിടൈ താനാ… ലങ്കും
സുബർഗമൈ താ..നാ.. സുബർഗമെ താ…..നാ…..