തുഞ്ചന്റെ പൈങ്കിളി പാടിയ Mappilapattu Full Lyrics | Thunjante Painkili Padiya
തുഞ്ചന്റെ പൈങ്കിളി പാടിയ
പാട്ടും പാടി ഉണരണ നാട്
താരിളം ചുണ്ടിൽ മാപ്പിളശീലിൻ
മധുരം കിനിയും നാട്
തെയ്യവും കഥകളി നാവേ പാടിയ
നാടിതു കേര മരങ്ങൾ നാഴിക
പൊൻകുടമേന്തി നിര നിന്നെ
കണി കാണും പുലരി തെളിയുഷ മലരി
മാംമ്പുവർണം ചൂടി
കേരള മാമക കേരള നാട്ടിൽ വാഴ്വിതേൻ…….
തുഞ്ചന്റെ…………
തുഞ്ചന്റെ പൈങ്കിളി പാടിയ
പാട്ടും പാടി ഉണരണ നാട്
താരിളം ചുണ്ടിൽ മാപ്പിള ശീലിൻ
മധുരം കിനിയും നാട്
*******
പുഞ്ചിരി ചൊടിയിൽ നെഞ്ചിലെ പിരിശം
വഞ്ചന എന്തെന്നറിയില്ല…
പലവിധജാതി പലമതമെന്നാൽ
വൈരികളാവാൻ നിന്നില്ല
പള്ളിയും അമ്പലം മസ്ജിദും തൊട്ട്
തൊട്ടതിനാർക്കും എതിരില്ല
പരിമളമിപ്പൂങ്ങാ വിലൊരമ്മ
പെറ്റൊരു മക്കൾ പൊരുതില്ല
മരതക മണിവല മധുമൊഴി എടുകുലം
കുയിലായ് വൈദ്യർ ചങ്ങമ്പുഴയും
പാടിയ ഈരടി കരളിൽ നിറയും
മലായാള മൊഴി നമുക്കതൃ പമിതാ
മഹിയിൽ പുകഴ്ത്തുമനം പൊരുത്തമിതാ
മലരണി കാടുകൾ തിങ്ങിയ സ്ഥാനമിതാ…….
തുഞ്ചന്റെ……..
തുഞ്ചന്റെ പൈങ്കിളി പാടിയ
പാട്ടും പാടി ഉണരണ നാട്
താരിളം ചുണ്ടിൽ മാപ്പിള ശീലിൻ
മധുരം കിനിയും നാട്
Mappilapattu Lyrics Link Here – ലബ്ബൈക്ക പാടുന്നു | Mappilapattu Full Lyrics | Labbaika Paadunnu
Tags:
ലബ്ബൈക്ക പാടുന്നു | Mappilapattu Full Lyrics | Labbaika Paadunnu , oppana,Mappila song,school kalolsavam mappilappattu,mappilapattu kalolsavam,school kalolsavam mappila song,school kalolsavam mappila pattukal,mappila pattukal new remix,mappila pattukal new lyrics,മാപ്പിളപ്പാട്ട് മലയാളം,മാപ്പിളപ്പാട്ട് for competition,മാപ്പിളപാട്ടുകള്‍,മാപ്പിള പ്പാട്ട്,Mappilappattu HSS Girls,Mappilappattu HS Girls,Mappilappattu Girls,Mappilappattu,കലോത്സവ മാപ്പിളപ്പാട്ട്,Bankeesha Tharuladil Lyrics,Mappila Song For Competition,ലബ്ബൈക്ക പാടുന്നു , ലബ്ബൈക്ക പാടുന്നു | Mappilapattu Full Lyrics | Labbaika Paadunnu thunjante painkili lyrics