തൊപ്പി വില്പ്നക്കാരനും കുരങ്ങൻമാരും | The Cap Seller And The Monkeys | Animated Lyrical Cartoon | School Bell
Hi Welcome To School Bell Channel
it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.
Malayalam Story
തൊപ്പി വില്പ്നക്കാരനും കുരങ്ങൻമാരും
ഒരു ഗ്രാമത്തിൽ ഒരു മനുഷ്യൻ തൊപ്പികൾ വിറ്റിരുന്നു .ആ ഗ്രാമത്തിൽ ഉടനീളം നടനായിരുന്നു അയാൾ തൊപ്പികൾ വിറ്റിരുന്നത് ഒരു ദിവസം അയാൾ ഒരു ഗ്രാമത്തിൽ നിന്ന് മറ്റു ഗ്രാമത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ അയാൾക്ക് ക്ഷീണം തോന്നി.സൂര്യൻ ഉദിച്ചു നിന്നത് കാരണം ചൂട്കൊണ്ടും വിശപ്പുകൊണ്ടും അയാൾ വളരെ അസ്വസ്ഥനായി പോകുന്ന വഴിക്ക് ഒരു മരത്തണലിൽ അയാളുടെ ഉച്ച ഭക്ഷണം കഴിച്ച് വെള്ളമൊക്കെ കുടിച്ച് തൻറെ തൊപ്പികൾ വെച്ചിരുന്ന കുട്ട ഒരു വശത്തേക്ക് വെച്ചിട്ട് ഉറങ്ങുവാൻ തുടങ്ങി.
കുറച്ചു സമയം കഴിഞ്ഞു അയാൾ എഴുന്നേറ്റപ്പോൾ തൻറെ കൂടെ ഒന്നുമില്ലാതെ കിടക്കുന്നത് കണ്ടു ആരോ അയാളുടെ തൊപ്പികൾ മുഴുവൻ കട്ടുഎടുത്തുകൊണ്ടുപോയി അയാൾ തൊപ്പികൾക്ക് വേണ്ടി ചുറ്റും നോക്കി അപ്പോൾ മുകളിൽ നിന്ന് ഒരു ശബ്ദം കേട്ടു അയാൾ മുകളിലേക്ക് നോക്കി അപ്പോൾ അവിടെ കുറെ കുരങ്ങന്മാർ അയാളുടെ തൊപ്പികളും പിടിച്ചിരിക്കുന്നത് ആയി കണ്ടു ഓരോ തൊപ്പിയും ഓരോ കുരങ്ങൻറെ കയ്യിൽ ഓഹോ അപ്പോൾ ഞാൻ ഉറങ്ങിയപ്പോൾ ഇതാണല്ലേ സംഭവിച്ചത് തൊപ്പിക്കാരൻ ആലോചിച്ചു എൻറെ തൊപ്പികൾ തിരിച്ചു താ തൊപ്പി വില്പനക്കാരൻ കുരങ്ങൻ മാരോട് പറഞ്ഞു ഏതെങ്കിലും കുരങ്ങൻ അത് കേൾക്കുന്നുണ്ടാവുമോ അവർ തൊപ്പി കൊടി തിരിച്ചുകൊടുക്കാൻ നിഷേധിച്ചു അയാൾ കുരങ്ങൻ മാരോട് ദേഷ്യപ്പെട്ടു അവർ തിരിച്ചും ദേഷ്യപ്പെട്ടു അയാൾ കൈകൊട്ടി അവരും തിരിച്ചു കൈകൊട്ടി അയാൾ കല്ല് വലിച്ചെറിഞ്ഞു അവർ ആ മരത്തിൽ നിന്നും പഴങ്ങൾ വലിച്ചെറിഞ്ഞു അയാൾ അടിതരും എന്നു പറഞ്ഞു അതുകേട്ട് കുരങ്ങന്മാർ അയാളെ നോക്കി ചിരിച്ചു അയാൾ ആകെ വിഷമിച്ചു .
അയാൾക്ക് എന്ത് ചെയ്യണം എന്ന് അറിഞ്ഞുകൂടാതായി അയാൾ ചിന്തിക്കാൻ തുടങ്ങി അയാൾ പതിയെ തലയിൽ നിന്നും ഒരു കൈ കൊണ്ട് തൊപ്പി മാറ്റി മറ്റേ കൈകൊണ്ട് തല ചൊറിയാൻ തുടങ്ങി കുരങ്ങന്മാരും അതുപോലെ ചെയ്യാൻ തുടങ്ങി പെട്ടെന്ന് തൊപ്പിക്കാരന് ഒരു ബുദ്ധി തോന്നി അയാൾ തലയിൽനിന്ന് തൊപ്പി എടുത്ത് തറയിലേക്ക് ഇറങ്ങി കുരങ്ങന്മാരും അവരുടെ തലയിൽ നിന്നു തൊപ്പി എടുത്ത് തറയിലേക്ക് എറിഞ്ഞു പെട്ടെന്ന് തൊപ്പിക്കാരൻ തൊപ്പികൾ എല്ലാം പെറുക്കി തൻറെ കൂടെ ഇട്ടുകൊണ്ട് തിരിഞ്ഞു നോക്കാതെ നിന്നിരുന്ന സ്ഥലത്ത് നിന്നും സന്തോഷത്തോടെ ഓടി അപ്പോൾ ആ മനുഷ്യൻ കുരങ്ങന്മാർ ചെയ്തതിന് തല തിരിച്ചു ചെയ്തു അങ്ങനെ ആ കുസൃതി പിടിച്ച കുരങ്ങന്മാരുടെ പക്കൽ നിന്നും അയാൾ ഓടി രക്ഷപ്പെട്ടു
English Story
THE CAP SELLER AND THE MONKEYS
A cap seller used to sell caps near villages and towns. One hot summer day he was going to a fair through a vast field. He felt very tired. He saw a banyan tree nearby. He sat under a banyan tree to take a rest for a while. Suddenly he fell asleep. Some monkeys were living on the tree. They came down and took all the caps from the basket one by one. Then they climbed up on the tree. When he woke up, he saw his basket empty. He was shocked. After that, he heard the chattering of the monkeys and looked at them. He could understand the whole matter of what happened whit him. He tried his best to go his caps back but all his efforts were in vain. He found that the monkeys were imitating him. He hit upon a plan and threw his cap from his head on the ground. Instantly the monkeys threw the caps. The cap seller collected all the caps and put them in his basket. In this way, he got back the caps and went to fair happily.
Moral: Intelligence works in difficult situations.
Watch Video Here 👇
Tags:
Mamatty,Mamatti,Mamatty malayalam animation movie,malayalam animation movie,Sargam Kids,Sargam Baiju,Shajin Vembayam,Sabu Arakkuzha,Siya Maria,Anish,Mukthar Muhammed,Anjana Rajesh,Anugraha Sabu,Cartoon,3D Animation,Sargam Musics,Animation,Animated,Animation Songs,Kids Movies,Kids Animated Songs,Kids Animation,Tailor & Elephant,Hindi Kahaniyan,Hindi Kahaniya,Hindi stories,दर्जी और हाथी,for adults,adults stories,big elephant storie