Vavakutty Nursery Rhymes വാവക്കുട്ടീ വാവക്കുട്ടീ പോരുമോ
വാവക്കുട്ടീ വാവക്കുട്ടീ പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
ഇങ് ഇങ് എന്ന് കരയും കുട്ടി നീ
നിന്റെ പാൽപുഞ്ചിരി ഒന്നു നീ കാട്ടുമോ
വാവക്കുട്ടീ വാവക്കുട്ടീ പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
അച്ഛൻ ഇന്നലെ വാങ്ങി തന്ന പട്ടുടയാം പാവകൾ
അമ്മ ഇന്നലെ തുന്നി തന്ന കുഞ്ഞുടുപ്പുകൾ
അച്ഛൻ ഇന്നലെ വാങ്ങി തന്ന പട്ടുടയാം പാവകൾ
അമ്മ ഇന്നലെ തുന്നി തന്ന കുഞ്ഞുടുപ്പുകൾ
പാലും പഴവും തരാം ഉറങ്ങു നീ
എൻ്റെ രാരീരം പാട്ടുകേട്ടുറങ്ങു നീ
പാലും പഴവും തരാം ഉറങ്ങു നീ
എൻ്റെ രാരീരം പാട്ടുകേട്ടുറങ്ങു നീ
വാവക്കുട്ടീ വാവക്കുട്ടീ പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
Watch Video Here 👇
Tags:
Vavakutty Vavakutty Nursery Rhymes Vavakutty Vavakutty Nursery Rhymes