#pulariyilviriyum #malayalamprayer #prayermalayalam
പുലരിയിൽ വിരിയും സുമം
സന്ധ്യയിൽ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം
അഴകിലവയെ ഒരുക്കിടും
പരമ ജ്ഞാനമേ ദൈവമേ
കൈവണങ്ങി നമിപ്പൂ ഞാൻ
ഉഷസ്സുണർന്നു വിളിക്കയായ്
ഉണരൂ മനസ്സേ സാദരം
കനലെരിഞ്ഞൊരു രാവൊടുങ്ങി
കനിവു പോലിതാ പുതുദിനം
ഇന്നലെ ഈ ആകുലം
പുലരി മഞ്ഞലപോൽ
ഉരുകി മറയും ഉദയശോഭ
ഉടയവൻ ചൊരിയും ശുഭം
ഇല പൊഴിഞ്ഞ കിനാക്കൾ തൻ
വഴിയരികിൽ ഞാൻ നിൽക്കവേ
അഴലു നിറയും സന്ധ്യിൽ നീ
നിഴലുപോൽ അരികിൽ വരും
ചേർന്നു നിന്നു പുണർന്നിടും
മൃദുലമായ് മൊഴിയും
രാവുമായും പുലരി അണയും
പുതിയ സ്നേഹമായ് ഞാൻ വരും
Watch Video Here 👇
Tags:
പുലരിയിൽ വിരിയും സുമം,pulariyil viriyum sumam lyrics,Pulariyil Viriyum Sumam karaoke,Tags:kids song malayalam, malayalam kids song prayer song malayalam, school prayer song malayalam, school prayer malayalam, Malayalam prayer song ഈശ്വര പ്രാർത്ഥന,nanma roopi yaya daivame lyrics,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്‍,ഈശ്വര പ്രാര്‍ത്ഥന വരികള്‍,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്‍ത്ഥന ഉള്ളൂര്‍,പ്രാര്‍ത്ഥന ഗീതങ്ങള്‍,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള്‍ പ്രാര്‍ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള്‍ കാക്കുന്ന ദേവാ lyrics,സ്കൂള്‍ പ്രാര്‍ത്ഥനകള്‍ lyrics,പ്രാര്‍ത്ഥന ഗാനം,