സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam Lyrics

സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam Lyrics

 

School Bell Youtube Channel is a learning channel mainly focusing Primary school studens
watching videos classes may help students to improve their knowledge.
#prayersongmalayalam #schoolprayersong #schoolbell

 

അനുദിനം ഞങ്ങളെ അറിവായ്‌ വിണങ്ങുന്ന
അനുപമ ജ്യോതിസെ എൻ പ്രണാമം
അനുദിനം ഞങ്ങളെ അറിവായ്‌ വിളങ്ങുന്ന
അനുപമ ജ്യോതിസെ എൻപ്രണാമം
മണ്ണിലും വിണ്ണിലും ഉള്ളിലും പൂവിലും
നന്മയായ് ഉണ്മയായ് നീ അണയൂ
മണ്ണിലും വിണ്ണിലും ഉള്ളിലും പൂവിലും
നന്മയായ് ഉണ്മയായ് നീ അണയൂ
കണ്ണിന് കനവായ്
കാതിന് കുളിരായ്
ഉള്ളിലെ ഉണർവായ്
നീ തെളിയൂ
കണ്ണിന് കനവായ്
കാതിന് കുളിരായ്
ഉള്ളിലെ ഉണർവായ്
നീ തെളിയൂ
അനുദിനം ഞങ്ങളെ അറിവായ്‌ വിണങ്ങുന്ന
അനുപമ ജ്യോതിസെ എൻ പ്രണാമം
അനുപമ ജ്യോതിസെ എൻ പ്രണാമം

school life memories,
School memories,
school life memories kerala,
School nostalgia,
school prathna
സ്കൂൾ ഓർമകൾ

 
 
Video Link
 
 
 
 
Tags:
 
Eswara prarthana malayalam lyrics,Nanmaroopiyaya daivame lyrics malayalam,ഈശ്വര പ്രാര്ത്ഥന മലയാളം introduction,മലയാളം പ്രാര്ത്ഥന lyrics,സ്കൂള് ഈശ്വര പ്രാര്ത്ഥന,മലയാളം സ്കൂള് പ്രാര്ത്ഥന lyrics,ഈശ്വര പ്രാര്ത്ഥനകള്,Prayer song malayalam,Nanmaroopiyaya daivame lyrics malayalam,Eswara prarthana malayalam lyrics,മലയാളം സ്കൂള് പ്രാര്ത്ഥന lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,ഈശ്വര പ്രാര്ത്ഥന മലയാളം,Prayer song malayalam,കുട്ടിക്കഥകള് മലയാള,Eswara prarthana malayalam lyrics,മലയാളം സ്കൂള് പ്രാര്ത്ഥന lyrics,ഈശ്വര പ്രാര്ത്ഥന മലയാളം introduction, Nanmaroopiyaya daivame lyrics malayalam, Prayer song malayalam, Prayer song malayalam lyrics ,വിരിഞ്ഞു നിന്ന താരിലും lyrics

Leave a Reply

Your email address will not be published. Required fields are marked *