കാക്ക പഴഞ്ചൊല്ല് | crow proverbs in malayalam Interesting Crow Proverbs
കാക്ക പഴഞ്ചൊല്ല് കാക്കയുമായി ബന്ധപ്പെട്ടവ
✅ കാക്കയ്ക് തന് കുഞ്ഞു പൊന്‍ കുഞ്ഞ്
✅ ആലിന് കായ് പഴുത്തപ്പോള്‍ കാക്കയ്ക് വായ്പ്പുണ്ണ്
✅ കാക്ക കണ്ടറിയും,കൊക്ക് കൊണ്ടറിയും കാക്ക കുളിച്ചാല്‍ കൊക്കാകുമോ
✅ അരിയെറിഞ്ഞാല്‍ ആയിരം കാക്ക
✅ വെള്ളക്കാക്ക മലര്‍ന്നു പറക്കുക