#quiz #quizmalayalam #generalquiz
ജനറല്‍ ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും | General Quiz Malayalam Questions and Answers | പൊതു വിജ്ഞാനം
Q. കമ്പ്യൂട്ടർ ശാസ്ത്രരംഗത്ത് ഏറ്റവും ഉന്നതമായ ബഹുമതി?
Ans: ട്യൂറിംഗ് അവാർഡ്
Q. ഇന്ത്യയിലെ ഏറ്റവും വലിയ ഇ – ഗവേണസ് പദ്ധതി?
Ans: പാസ്പോർട്ട് സേവ
Q. ഡാറ്റകൾ വളരെ വേഗത്തിൽ ട്രാൻസ്മിറ്റ് ചെയ്യായൻ ഉപയോഗിക്കുന്ന കേബിൾ?
Ans: ഒപ്റ്റിക്കൽ ഫൈബർ കേബിൾ
Q. ഹൈപ്പർ ടെക്സ്റ്റ് എന്ന വാക്ക് 1963-ൽ ആദ്യമായി ഉപയോഗിച്ച ഐ.ടി. വിദഗ്ദ്ധൻ?
Ans: ടെഡ്നെൽസൺ
Q. ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള ആദ്യ മൊബൈൽ ഫോൺ 1996ൽ പുറത്തിറക്കിയ രാജ്യം?
Ans: ഫിൻലാന്റ്
Q. ശകുന്തളാദേവിയുടെ പ്രസിദ്ധമായ പുസ്തകം ഏത്?
Ans: ദ ജോയ് ഒഫ് നമ്പേഴ്സ്
Q. ഇൻഫോസിസിന്റെ സ്ഥാപകൻ ആര്?
Ans: നാരായണമൂർത്തി
Q. സാധാരണ ഒരു ഫ്ളോപ്പി ഡിസ്കിന്റെ വലിപ്പം?
Ans: 3.5 ഇഞ്ച്
Q. COBOL-ന്റെ പൂർണ രൂപം?
Ans: കോമൺ ബിസിനസ് ഓറിയന്റഡ് ലാംഗ്വേജ്
Q. സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യം വിപണിയിലെത്തിച്ച സ്ഥാപനം?
Ans: കൺട്രോൾ ഡേറ്റ കോർപറേഷൻ
Q. നീണ്ട ഉറപ്പേറിയ തായ്ത്തടിയും ശിഖരങ്ങളും ഉള്ള സസ്യങ്ങൾ?
Ans: വൃക്ഷങ്ങൾ
Q. ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിലേർപ്പെട്ട് ഉണ്ടാകുന്ന സസ്യവർഗം?
Ans: ലെക്കൻ
Q. ജീവികൾ അധിവസിക്കുന്ന ഭൗമഭാഗം?
Ans: ജൈവമണ്ഡലം
Q. സസ്യവളർച്ചയുടെ തോതിനെയും ദിശയെയും സ്വാധീനിക്കുന്ന ഹോർമോൺ?
Ans: ആക്സിൻ
Q. പയറുചെടികളിൽ നൈട്രേറ്റായി സംഭരിക്കപ്പെടുന്ന വാതകം?
Ans: നൈട്രജൻ
Q. മൃദുകാണ്ഡങ്ങളുള്ള ചെറിയ ചെടികൾ?
Ans: ഔഷധികൾ
Q. പഴങ്ങളുടെ രാജാവ്?
Ans: അമാമ്പഴം
Q. വിത്തുകളുടെ സുഷുപ്താവസ്ഥയ്ക്ക് കാരണമായ ഹോർമോൺ?
Ans: അബ്സി സിക്കാസിഡ്
Q. സസ്യങ്ങളിൽ വാർഷികവലയം കാണപ്പെടുന്നത് ഏത് ഭാഗത്താണ്?
Ans: കാണ്ഡം
Q. നിക്കോട്ടിൻ പുകയിലച്ചെടിയിൽ എവിടെ കാണപ്പെടുന്നു?
Ans: വേര്
Q. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം ഏത്?
Ans: ക്വാളിഫ്ളവർ
Q. മൈക്രോസ്കോപ്പ് കണ്ടുപിടിച്ചതാര്?
Ans: സക്കാറിയസ് ജാൻസൻ
Q. പാവപ്പെട്ടവന്റെ തടി?
Ans: മുള
Q. ക്ളോറോഫിൻ ഇല്ലാത്ത കരസസ്യം?
Ans: കുമിൾ
Q. ബാക്ടീരിയകളെ മൈക്രോസ്കോപ്പിലൂടെ ലോകത്തിന് കാട്ടിത്തന്നത്?
Ans: ആന്റൻ വാൻ ലീവെൻഹോക്ക്
Q. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്?
Ans: ഫംഗസ്
Q. ഒരു വർഷം മാത്രമോ ഒരു ഋതുവിൽ മാത്രമോ ജീവിച്ചിരിക്കുന്ന ഹ്രസ്വകാല സസ്യങ്ങൾ?
Ans: ഏകവർഷികൾ
Q. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Ans: റോബർട്ട് ഹുക്ക്
Q. ഏറ്റവും ഉയരം കൂടിയ വൃക്ഷം?
Ans: റെഡ് വുഡ്
Q. എൽ.പി.ജിക്ക് മണം നൽകുന്ന പദാർത്ഥം?
Ans: ഈഥെയ്ൽ മെർക്യാപ്റ്റൻ
Q. ലോകത്തിലെ ഏറ്റവും വലിയ വജ്രം?
Ans: കുള്ളിനാൻ
Q. തിമിംഗലത്തിന്റെ ആമാശയത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവസ്തു?
Ans: അംബർഗ്രീസ്
Q. ഓസ്ട്രേലിയയിൽ മാത്രം കാണുന്ന പക്ഷി?
Ans: എമു
Q. ഹൈബർനേഷൻ എന്നാൽ?
Ans: ജീവികളുടെ ശിശിരനിദ്ര
Q. ഏക സങ്കരാനുപാതത്തിന്റെ അളവ്?
Ans: 3 : 1
Q. രക്താർബുദം നിയന്ത്രിക്കാനായി സർപ്പഗന്ധിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഔഷധം?
Ans: റിസർഫീൻ
Q. സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവം കാണിക്കുന്ന ജീവി?
Ans: യുഗ്ളീന
Q. പ്രകൃതിയുടെ കലപ്പ?
Ans: മണ്ണിര
Q. ശരീരത്തിലെ രാസപ്രവർത്തനത്തെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ?
Ans: എൻസൈമുകൾ
Q. ചെരുപ്പിന്റെ ആകൃതിയിലുള്ള ഏക കോശ ജീവി?
Ans: പാരാമീസിയം.
Tag:
മലയാളം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,സയന്‍സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ആരോഗ്യ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,പൊതുവിജ്ഞാനം ക്വിസ്,മലയാള സാഹിത്യ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,പൊതു വിജ്ഞാനം ചോദ്യങ്ങളും ഉത്തരങ്ങളും 2022,മലയാളം ക്വിസ് 2022,100 easy general knowledge questions and answers in malayalam,malayalam general knowledge questions 2022,quiz questions in malayalam,psc questions and answers in