🌷 കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് വരുന്ന ഒരേ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലത്തിന് പറയുന്ന പേര്
Ans: നാരുവേരുപടലം
🌷 ലോകജലദിനം
Ans: March 22
🌷 കല്ലുതിന്നുന്ന പക്ഷി
Ans: ഒട്ടകപക്ഷി
🌷 പപ്പായയുടെ ജന്മനാട്
Ans: അമേരിക്ക
🌷 ഇലകളിലെ ഞരമ്പുകൾക്ക് പറയുന്ന പേര്
Ans: സിരകൾ
🌷 ഇലകളിൽ നിന്ന് വംശവർധനവ് നടത്തുന്ന സസ്യം
Ans: ഇലമുളച്ചി
🌷 മിന്നാമിനുങ്ങിന്റെ മിന്നലിന് കാരണമായ രാസവസ്തു
Ans: ലൂസിഫെറിൻ
🌷 പറക്കുന്ന സസ്തനി
Ans: വവ്വാൽ
🌷 സൂര്യനെ വലം വയ്ക്കുന്ന ആകാശഗോളങ്ങളാണ്
Ans: ഗ്രഹങ്ങൾ
🌷 പേപ്പട്ടി വിഷത്തിന് കുത്തിവെപ്പ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്
Ans: ലൂയിപാസ്റ്റർ
🌷 രണ്ടു ബീജപത്രങ്ങളുള്ള സസ്യങ്ങളുടെ പേര്
Ans: ദ്വബീജപത്രസസ്യങ്ങൾ
🌷 ചന്ദ്രനെകുറിച്ച് പഠനം നടത്തുന്നതിന് ഇന്ത്യ അയച്ച പേടകം
Ans: ചന്ദ്രയാൻ-1
🌷 മാവിൽ ഏതുതരത്തിലുള്ള വേരുപടലമാണ്
Ans: തായ് വേരുപടലം
🌷 ഒരു സ്ഥലത്ത് പെയ്യുന്ന മഴയുടെ തോത് അറിയുന്നതിനുള്ള ഉപകരണം
Ans: റെയിൻഗേജ്
🌷 ബഹിരാകാശത്ത് എത്തിയ ആദ്യത്തെ വനിത
Ans: വാലന്റീന തെരഷ്കോവ
🌷 ഭൂമി സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ ചുറ്റിസഞ്ചരിക്കുന്നതിന് പറയുന്ന
Ans: പരിക്രമണം
🌷 ഏറ്റവും കൂടുതൽ കൊഴുപ്പുള്ളത് ഏതു മൃഗത്തിന്റെ പാലിനാണ്
Ans: മുയൽ
🌷 പാറ്റ ഗുളികയുടെ രാസനാമം
Ans: നാഫ്തലിൻ
🌷 ത്വക്ക് രോഗങ്ങളെ കുറിച്ചുള്ള പഠനം
Ans: ഡർമാറ്റോളജി
🌷 നർമദാ ബചാവോ ആന്ദോളന് നേതൃത്വം നൽകുന്ന വനിത
Ans: മേധാ പട്കർ
🌷 ചില പ്രത്യേക കാലങ്ങളിൽ ദൂരദേശത്ത് നിന്നും പറന്നെത്തുന്ന പക്ഷികൾക്ക് പറയുന്നപേര്
Ans: ദേശാടനപക്ഷികൾ
🌷 പത്ത് ഉപഗ്രഹങ്ങളുള്ള ഗ്രഹം
Ans: ശനി
🌷 ഭൂമിയും സൂര്യനും ചന്ദ്രനും ഒരു നേർവയിൽ വരുന്ന ദിവസമാണ് അമാവാസി. ഇവയിൽ ഏതായിരിക്കും അമാവാസി ദിനത്തിൽ മധ്യത്തിൽ വരിക
Ans: ചന്ദ്രൻ
🌷 പഴത്തൊലിയിലെ പ്രധാനമൂലം
Ans: ഇരുമ്പ്
Tags:
SCIENCE QUIZ SCHOOL LEVEL,science quiz with answers,science quiz games,science quiz questions and answers pdf,100 science quiz questions with answers,hard science quiz questions,daily science quiz,science quiz online,science quiz biology,science quiz malayalam pdf,സയന്‍സ് ക്വിസ് pdf,ശാസ്ത്ര ദിന ക്വിസ് 2022 pdf,സയന്‍സ് ക്വിസ് up,ശാസ്ത്ര ദിന ക്വിസ് 2021 pdf,സയന്‍സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും pdf,സയന്‍സ് ക്വിസ് lp,സോഷ്യല്‍ സയന്‍സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,സയന്‍സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2,ശാസ്ത്ര ക്വിസ് lp pdf,ശാസ്ത്ര ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും pdf,ശാസ്ത്ര ക്വിസ് up,ശാസ്ത്ര ക്വിസ് lp തലം