ജനഗണമനയുെട നാട്
ജനകോടികളുടെ നാട്
അഹിംസയെന്നൊരു മന്ത്രംചൊല്ലിയ
ഗാന്ധിജിയുെട തറവാട്
ഇതുഭാരത നാട്
യുഗാന്തരങ്ങളിലൂടെ
മഹാമനസ്കരിലൂടെ
കെടാത്ത കൈത്തിരിയേന്തി
നമ്മള് വളര്‍ത്തിയ നാട്
ഇതു ഭാരത നാട്
ബോധിവൃക്ഷത്തണലില്‍ ബുദ്ധന്
ബോധമാര്ന്നൊരു നാട്
വീരഹംസവിവേകാനന്ദര് വന്നുദിച്ചൊരു നാട്
ഇതുഭാരത നാട്….
Tags:
ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2021, വായനാദിനം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2020, റിപ്പബ്ലിക് എന്ന ആശയം വന്നത് ഏത് രാജ്യത്തില്‍ നിന്നാണ്, കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും, റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്, ചന്ദ്ര ദിന ക്വിസ് 2021, 2020 ല്‍ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു, 1947 മുതല്‍ 1950 വരെ ഇന്ത്യയുടെ ഭരണ തലവന്‍ ആരായിരുന്നു, republic day quiz in malayalam, 25 questions on republic day, independence day quiz questions and answers, republic day quiz ppt, republic day quiz in malayalam questions and answers, republic day questions and answers in malayalam, multiple choice questions on republic day, republic day quiz in english 2021,ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2020,റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്,വായനാദിന ക്വിസ്,ഇന്ത്യ റിപ്പബ്ലിക് ആയ വര്‍ഷം എന്ന്,ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തലവന്‍ ആര്,2021 റിപ്പബ്ലിക് ദിന അതിഥി,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ചാന്ദ്രദിന ക്വിസ് ,Republic Day Patriotic Song For Kids, indian patriotic songs for children-lyrics in english, patriotic song for independence day, patriotic songs in english for school competition lyrics, short patriotic songs in english, indian patriotic song in english, patriotic songs for kids in english, indian patriotic songs for children-lyrics in tamil, easy patriotic songs