എങ്ങുമെങ്ങും നിറയും വെളിച്ചമേ Full Lyrics | സ്കൂൾ പ്രാർത്ഥന | School Prayer Lyrics
#prayersongmalayalam #schoolprayersong #schoolbell
എങ്ങുമെങ്ങും നിറയും വെളിച്ചമേ | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer song Malayalam | Lyrical Video Song | School Bell
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ
പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകം തരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂവണി മേടയും
തുല്യമായ് തരും ശക്തിയും നീയല്ലോ
നല്ല ബുദ്ധിയായ് എന്റെ മനസ്സിലും
നല്ല വാണിയായ് നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായ് എൻ പിഞ്ചു കൈയ്യിലും
നന്മയായ് നീ നിറഞ്ഞിരിക്കണേ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ
Watch Video Here 👇
School prayer lyrics hold significant importance in promoting spirituality and fostering a sense of unity within educational institutions. They serve as a means of instilling moral values and providing guidance to students. By incorporating meaningful and inclusive school prayer lyrics, educational institutions can create an environment that encourages reflection, empathy, and respect for diverse beliefs.
Tags::
എങ്ങുമെങ്ങും നിറയും വെളിച്ചമേ Full Lyrics prayer song in malayalam lyrics,prayer song in malayalam,aalam dayaluvay,prayer song malayalam,school prayer song malayalam,malayalam prayer song,എങ്ങുമെങ്ങും നിറയും,Engumengum nirayum,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song for assembly,School Prayer Songs,prayer,എങ്ങുമെങ്ങും നിറയും വെളിച്ചമേ,engumengum nirayum velichame,school life memories,School memories,school life memories kerala,school prathnaസ്കൂൾ പ്രാർത്ഥനാ ഗാനം,Engumengum nirayum velichame,എങ്ങുമെങ്ങും നിറയും വെളിച്ചമേ,school prayer,engumengum nirayum velichame lyrics,kids song malayalam,malayalam kids songprayer song malayalam,school prayer song malayalam,school prayer malayalam,Malayalam prayer song,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics, എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students, എങ്ങുമെങ്ങും നിറയും വെളിച്ചമേ | സ്കൂൾ പ്രാർത്ഥന, nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics, എങ്ങുമെങ്ങും നിറയും വെളിച്ചമേ | സ്കൂൾ പ്രാർത്ഥന എങ്ങുമെങ്ങും നിറയും വെളിച്ചമേ Full Lyrics