Nanmayakunna Kanthi kanuvaan | നന്മയാകുന്ന കാന്തി കാണുവാന്‍ | സ്കൂൾ പ്രാർത്ഥന
#prayersongmalayalam #schoolprayersong #schoolbell
നന്മയാകുന്ന കാന്തി കാണുവാന്‍
കണ്ണിനാകേണമേ
നല്ലവാക്കിന്റെ ശീലു
ചൊല്ലുവാന്‍ നാവിനാകേണമേ
സ്നേഹമാകുന്ന ഗീതമോ
എന്റെ കാതിനിണയാകണേ
സത്യം എന്നുള്ള ശീലമോടെ
എന്നെ ശാന്തി അറിയേണമേ
ഭൂമിയമ്മയെന്നറിയുവാനുള്ള
ബോധമുണ്ടാക്കണേ
ജീവജാലങ്ങളാകെയും
ജന്മ ബന്ധുവാകേണമേ
ജാതിഭേതങ്ങള്‍ എന്ന
ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമെന്‍
മനസ്സിലെഴുതേണമേ
prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song kids,prayer,school prathna,Eshwara Kai Koopi,akhilanda mandapam aniyichorukki,അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,akhilanda mandalam,akhilanda mandalam lyrics,അഖിലാണ്ഡമണ്ഡലം,അഖിലാണ്ഡ മണ്ഡലം,അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി,സ്കൂൾ പ്രാർത്ഥനാ ഗാനം