സത്യമായ് ശുദ്ധ സ്നേഹമായ് | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam | School Bell
സത്യമായ് ശുദ്ധ സ്നേഹമായ്
ദിവ്യ ജ്ഞാനമായ് വാഴും ദൈവമേ
നിത്യവും നിൻ കൃപാകടാക്ഷങ്ങൾ
ഏകണേ ഞങ്ങൾക്കെപ്പോഴും
പാരിലാലംബഹീനരായോരെ
സേവിപ്പാൻ ശക്തി നൽകണം
സത്യധർമാദി സദ്ഗുണങ്ങളാൽ
ജീവിതം ധന്യമാക്കണം
ബുദ്ധനും മഹാവിഷ്ണുവും
യേശു ക്രിസ്തുവും നബി അല്ലാഹുവും
എല്ലാമേകമാണെന്ന വേദാന്തം
ഞങ്ങളിൽ ദൃഢമാക്കണം
സത്യമായ് ശുദ്ധ സ്നേഹമായ്
ദിവ്യ ജ്ഞാനമായ് വാഴും ദൈവമേ
നിത്യവും നിൻ കൃപാകടാക്ഷങ്ങൾ
ഏകണേ ഞങ്ങൾക്കെപ്പോഴും
ഏകണേ ഞങ്ങൾക്കെപ്പോഴും
ഏകണേ ഞങ്ങൾക്കെപ്പോഴും
Watch Video Here 👇
Tags:
Eswara prarthana malayalam lyrics,Nanmaroopiyaya daivame lyrics malayalam,ഈശ്വര പ്രാര്‍ത്ഥന മലയാളം introduction,മലയാളം പ്രാര്‍ത്ഥന lyrics,സ്കൂള്‍ ഈശ്വര പ്രാര്‍ത്ഥന,മലയാളം സ്കൂള്‍ പ്രാര്‍ത്ഥന lyrics,ഈശ്വര പ്രാര്‍ത്ഥനകള്‍,Prayer song malayalam,Nanmaroopiyaya daivame lyrics malayalam,Eswara prarthana malayalam lyrics,മലയാളം സ്കൂള്‍ പ്രാര്‍ത്ഥന lyrics,കാണായ ലോകങ്ങള്‍ കാക്കുന്ന ദേവാ lyrics,ഈശ്വര പ്രാര്‍ത്ഥന മലയാളം,Prayer song malayalam,കുട്ടിക്കഥകള്‍ മലയാള,