ജഗന്നാഥാ ജഗന്നാഥാ Prayer Lyrics | സ്കൂൾ പ്രാർത്ഥനാ ഗാനം | Jagannatha Jagannatha Jayipoo Nin Namasindhu | Lyrical Prayer Video | School Bell
#schoolprayer #prayersongmalayalam
Malayalam Lyrics:
ജഗന്നാഥാ ജഗന്നാഥാ ജയിപ്പൂ നിൻ നാമസിന്ധു
ജനകോടിയ്കകതാരിൽ മധുരബിന്ദു
ജഗന്നാഥാ ജഗന്നാഥാ ജയിപ്പൂ നിൻ നാമസിന്ധു
ജനകോടിയ്കകതാരിൽ മധുരബിന്ദു
പ്രഭാതം നിൻമന്ദഹാസം പ്രദോഷം നിൻശോകഭാവം
പ്രകൃതിയിലിവ രണ്ടും എനിക്കു വേണം
പ്രഭാതം നിൻമന്ദഹാസം പ്രദോഷം നിൻശോകഭാവം
പ്രകൃതിയിലിവ രണ്ടും എനിക്കു വേണം
കരയാനും ചിരിക്കാനും നിന്നിൽനിന്നും പകരുമീ
കമനീയ സ്വഭാവങ്ങളെനിക്കു വേണം
കരയാനും ചിരിക്കാനും നിന്നിൽനിന്നും പകരുമീ
കമനീയ സ്വഭാവങ്ങളെനിക്കു വേണം
ജഗന്നാഥാ ജഗന്നാഥാ ജയിപ്പൂ നിൻ നാമസിന്ധു
ജനകോടിയ്കകതാരിൽ മധുരബിന്ദു
ജഗന്നാഥാ ജഗന്നാഥാ ജയിപ്പൂ നിൻ നാമസിന്ധു
ജനകോടിയ്കകതാരിൽ മധുരബിന്ദു
Watch Video Here 👇
Tags:
prayer song in malayalam lyrics,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,School Prayer Songs,Nanmaropiyaya daivame,malayalam kids song,നന്മ രൂപിയായ ദൈവമേ,School memories,school prathna,സ്കൂൾ ഓർമകൾ,Pravesanolsavam Song,school opening songs malayalam,