Hi Welcome To School Bell Channel
ഉൽസവം ഉൽസവം പ്രവേശനോൽസവം | School praveshanolsavam song Utsavam Utsavam Praveshanotsavam | .. സ്കൂൾ പ്രവേശനോത്സവ ഗീതം – 2022 | Pravesanolsavam 2022 Lyrical Video Song
#Pravesanolsavam #Pravesanolsavam2022,#പ്രവേശനോത്സവം #പ്രവേശനോത്സവ ഗീതം 2022
Malayalam Lyrics
മഴ മഴ മഴ മഴ മാടി വിളിപ്പൂ
മാനം കാണാന്‍ പോരുന്നോ
ചറ പറ ചറ പറ ചന്നം പിന്നം
സ്കൂളില്‍ പോകാം കൂട്ടാകാം
കളിയുണ്ടേ ചിരിയുണ്ടേ
പാട്ടും പലതറിയാനുണ്ടെ
പട്ടം പോലെ പാറി നടക്കാന്‍
ഇഷ്ടം കൂടാനാളുണ്ടെ…..
ഇഷ്ടം കൂടാനാളുണ്ടെ….
അ ആ ഇ ഈ ഉവും പിന്നെ
കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ
സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
പേനത്തുമ്പില്‍ തുമ്പികള്‍ പാറുന്നേ………..
വരവായി പതിവായി പകലിന് ചിരിയായി
പാലാഴിച്ചേലുള്ള പാവാടത്തുമ്പി
ഇളം ചുണ്ടിലീണങ്ങളാലോലം വരവായീ
വരപ്പൂക്കളാല്‍ വസന്തങ്ങളെ ചമയ്ക്കുന്നതാരൊ….
കാട്ടുപൂക്കളെ നാട്ടുപൂക്കളെ
കഥ പറയു കളി പറയു
അറിവുകളാകാശം പോല്‍
മേലെ പോകാം പോകാം
അ ആ ഇ ഈ ഉവും പിന്നെ
കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ
സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ
കളിയോടം കേറിപ്പാഞ്ഞെ
മഴ മഴ മഴ മഴ-
വലുതായി വെയിലാകെ
നനയുന്നൊരു നാളില്‍
വീടും വിദ്യാലയവും ചോക്കും
ബാക് ബെഞ്ചും
നിറമുള്ള വര്‍ണങ്ങളേഴല്ലെഴുന്നൂറായ്
ചിരിപ്പൂക്കളായ് നനഞ്ഞോര്‍മകള്‍ നിറയ്ക്കും നാളില്‍
കാട്ടുപൂക്കളും നാട്ടുപൂക്കളും
കഥ പറയും കളിപറയും
അറിവുകളാകാശം പോല്‍
മേലെ മേലെ പോകാം പോകാം….
അ ആ ഇ ഈ ഉവും പിന്നെ
കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ
സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ
കളിയോടം കേറിപ്പാഞ്ഞെ
മഴ മഴ മഴ മഴ + അ ആ ഇ ഈ
പേനത്തുമ്പില്‍- തുമ്പികള്‍ പാറുന്നെ…
Watch Video Here 👇
Tags:
pravesanolsavam in malayalam 2021,pravesanolsavam in english,pravesanolsavam malayalam,pravesanolsavam 2021,pravesanolsavam images 2021,pravesanolsavam poster,praveshanolsavam drawing,പ്രവേശനോത്സവം ആശംസകള്‍,pravesanaganam,pravesanothsavagonam 2020,pravesanolsavaganam2021,pravesanolsavaganam 2021-22,pravesanothsavaganam2021-22,Pravesana ganam 2021,pravesanothsavam kelalam,kerala pravesanolsavaganam new,new praveasanaganam,new pravesanolsavaganam,new pravesanothsavaganam,pothuvidyalaya pravesana ganam,arivin thenmazha,arivin thenmazha nanayan va va,പ്രവേശനഗാനം 2021,പ്രവേശനോത്സവഗാനം 2021-22,പ്രവേശനോത്സവഗാനം 2020,പുതിയൊരു സൂര്യനുദിച്ചേ,puthiyoru sooryanudhiche,School praveshanolsavam song,school praveshana ganam,school praveshana ganam malayalam,school praveshana song,Pravesana ganam 2021,Praveshanolsavam2021,arivin thenmazha nanayan va va,kerala pravesanolsavaganam new,new pravesanolsavaganam,official praveshanolsavaganam,pothuvidyalaya pravesana ganam,pravesanaganam,pravesanolsavaganam 2021-22,pravesanolsavaganam latest,pravesanothsavagonam 2020,puthiyoru sooryanudhiche,പുതിയൊരു സൂര്യനുദിച്ചേ,പ്രവേശനോത്സവഗാനം 2022,പ്രവേശനോത്സവഗാനം 2022-23,school praveshana ganam,school praveshana ganam malayalam,school praveshana song,Ulsavam Ulsavam Praveshanolsavam,school opening kerala