ഞാൻ നട്ടൊരു മുരിങ്ങ മരത്തിൽ | Kilikonchal Anganwadi Song
ഞാൻ നട്ടൊരു മുരിങ്ങ മരത്തിൽ
ഞാലിക്കൊരു തളിരില വന്നു
ആരെല്ലാം പോരുന്നുണ്ടെൻ
മുരിങ്ങ മരത്തിൽ തളിരില കാണാൻ
നാലഞ്ചു നാളുകൾകൊണ്ടെൻ
മരമാകെ പൂത്തുകഴിഞ്ഞാൽ
മുരിങ്ങക്കായ് വന്നു കഴിഞ്ഞാൽ
സാമ്പാറും അവിയലുമാക്കാം
Watch Video Here 👇
Watch More Video Here👇