Anudinam Njangale Prayer Lyrics സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam Lyrics
School Bell Youtube Channel is a learning channel mainly focusing Primary school studens
watching videos classes may help students to improve their knowledge.
#prayersongmalayalam #schoolprayersong #schoolbell
അനുദിനം ഞങ്ങളെ അറിവായ് വിണങ്ങുന്ന
അനുപമ ജ്യോതിസെ എൻ പ്രണാമം
അനുദിനം ഞങ്ങളെ അറിവായ് വിളങ്ങുന്ന
അനുപമ ജ്യോതിസെ എൻപ്രണാമം
മണ്ണിലും വിണ്ണിലും ഉള്ളിലും പൂവിലും
നന്മയായ് ഉണ്മയായ് നീ അണയൂ
മണ്ണിലും വിണ്ണിലും ഉള്ളിലും പൂവിലും
നന്മയായ് ഉണ്മയായ് നീ അണയൂ
കണ്ണിന് കനവായ്
കാതിന് കുളിരായ്
ഉള്ളിലെ ഉണർവായ്
നീ തെളിയൂ
കണ്ണിന് കനവായ്
കാതിന് കുളിരായ്
ഉള്ളിലെ ഉണർവായ്
നീ തെളിയൂ
അനുദിനം ഞങ്ങളെ അറിവായ് വിണങ്ങുന്ന
അനുപമ ജ്യോതിസെ എൻ പ്രണാമം
അനുപമ ജ്യോതിസെ എൻ പ്രണാമം
school life memories,
School memories,
school life memories kerala,
School nostalgia,
school prathna
സ്കൂൾ ഓർമകൾ