Category: കടങ്കഥകൾ

ജീവികളുടെ പേരുകള്‍ ഉത്തരമായി വരുന്ന കടങ്കഥകള്‍ ഉത്തരങ്ങളും

  #riddles #riddlesmalayalam  #kadamkathakal  ജീവികളുടെ / മൃഗങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചില കടങ്കഥകള്‍  ഉത്തരങ്ങളും Animal/insects  Kadamkadha Malayalam With Answers Hi Welcome To School Bell Channel   School Bell Youtube Channel  is a learning channel mainly focusing Primary school studens.       അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. -തവള   ആ പോയി, ഈ പോയി, കാണാനില്ല – മിന്നാമിനുങ്ങ്   […]

വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും

#riddles #riddlesmalayalam  #kadamkathakal  വിവിധ വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Malayalam Kadamkadha about Vehicles With Answers Hi Welcome To School Bell Channel School Bell Youtube Channel  is a learning channel mainly focusing Primary school studens. ചവിട്ടുന്നോനെത്തന്നെ ഏറ്റി നടക്കും  – സൈക്കിൾ കൂക്കിവിളിച്ചോടി വന്നു ഒരുപാടിറക്കി ഒരുപാടേറ്റി  – തീവണ്ടി മൂളും വണ്ടി മുചക്രവണ്ടി  – ഓട്ടോറിക്ഷ ചീറും വണ്ടി ചിറകുള്ള വണ്ടി  – വിമാനം മണിയടിച്ചാൽ മലമ്പാമ്പോടും  […]

സസ്യങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്‍ ഉത്തരങ്ങളും

  #riddles #riddlesmalayalam  #kadamkathakal  സസ്യങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്‍ ഉത്തരങ്ങളും | Kadamkadha about Plants Malayalam With Answers Hi Welcome To School Bell Channel School Bell Youtube Channel  is a learning channel mainly focusing Primary school studens. അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.  – തെങ്ങും തെങ്ങിൻപൂക്കുലയും അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി. – വെള്ളില അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.  – കവുങ്ങ് ആനയ്ക്കും […]

ആനയുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Elephant Kadamkadha Malayalam With Answers

  #riddles #riddlesmalayalam  #kadamkathakal #elephantriddles ആനയുമായി ബന്ധപ്പെട്ട ചില കടങ്കഥകൾ  ഉത്തരങ്ങളും Elephant Kadamkadha Malayalam With Answers Hi Welcome To School Bell Channel School Bell Youtube Channel  is a learning channel mainly focusing Primary school studens. കറുത്ത പാറയ്ക്ക് വെളുത്ത വേര്  – ആനക്കൊമ്പ്. കാട്ടിലുണ്ട് കുറെ കുട്ട്യുരുളി  – ആനച്ചുവടുകള്‍ ഒരമ്മ രണ്ടു മുറം വീശി വീശി നടക്കുന്നു  – ആന കിഴക്കു കിഴക്കൊരു കരിമ്പാറപ്പുറത്ത് ആയിരം […]

ഭക്ഷണവുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Food Kadamkadha Malayalam With Answers

#riddles #riddlesmalayalam  #kadamkathakal  ഭക്ഷണ കടങ്കഥകൾ | ഭക്ഷണവുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Food Kadamkadha Malayalam With Answers Hi Welcome To School Bell Channel School Bell Youtube Channel  is a learning channel mainly focusing Primary school studens. അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും :-  തീപ്പെട്ടിയും കൊള്ളിയും  അമ്മ കിടക്കും, മകളോടും :-  അമ്മിക്കല്ലും കുഴവിയും  അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു :-  തീപ്പെട്ടിക്കൊള്ളി  അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് […]

Back To Top