Author: Malayali Bro

എസ് എസ് എൽ സി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

List of Websites to Check SSLC Result 2024   സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 09 നാണ്  പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.   To View SSLC Result Websites   Click Here 👇   prd.kerala.gov.in www.sslcexam.kerala.gov.in www.education.kerala.gov.in www.keralapareekshabhavan.in www.results.kite.kerala.gov.in www.results.kerala.nic.in www.prd.kerala.gov.in www.sietkerala.gov.in www.sslchiexam.kerala.gov.in www.thslcexam.kerala.gov.in www.ahslcexam.kerala.gov.in Tags: keralaresults.nic.in,keralaresults.nic.in 2024 […]

എസ്എസ്എൽസി പരീക്ഷാഫലം അറിയാം-SSLC Result

കേരള ബോർഡ് SSLC (10th), പ്ലസ് 2 (12th) പരീക്ഷാഫലം യഥാക്രമം മെയ് 8, 9 തീയതികളിൽ പ്രഖ്യാപിക്കുമെന്ന് കേരള പരീക്ഷാഭവൻ ഔദ്യോഗികമായി അറിയിച്ചു. ഫലം പുറപ്പെടുവിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ pareekshabhavan.kerala.gov.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്. കേരള ബോർഡ് ഫലങ്ങൾ 2024 സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 30 ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലൂടെ നടത്തി. ഈ വർഷം, കേരള ബോർഡ് എസ്എസ്എൽസി പത്താം ക്ലാസ് പരീക്ഷ 2024 മാർച്ച് 4 മുതൽ […]

കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്?

 കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? Which came first the chicken or the egg? കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? മാങ്ങയാണോ മാവാണോ ആദ്യം ഉണ്ടായത്? തേങ്ങയാണോ തെങ്ങാണോ ആദ്യം ഉണ്ടായത്? കളിയായാണെങ്കിലും നമ്മള്‍ ചോദിച്ച ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വലിയ വലിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രലോകം മൗനം പാലിക്കുകയായിരുന്നു. പക്ഷെ അവര്‍ അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രവും അതിനുള്ളിലൂടെ നടത്തി. ഉടുവില്‍ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി. പരിണാമ ശ്രേണിയില്‍ നിന്നും ഉത്തരം നല്‍കിയിട്ടുണ്ട്. […]

സ്കൂൾ തുറക്കുമ്പോൾ രക്ഷിതാക്കളറിയാൻ

  ❇ 8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇ പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇ വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇ യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇ പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇ വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം […]

ജഗന്നാഥാ ജഗന്നാഥാ ജയിപ്പൂ നിൻ നാമസിന്ധു | സ്കൂൾ പ്രാർത്ഥനാ ഗാനം

ജഗന്നാഥാ ജഗന്നാഥാ  ജയിപ്പൂ നിൻ നാമസിന്ധു | സ്കൂൾ പ്രാർത്ഥനാ ഗാനം | Jagannatha Jagannatha Jayipoo Nin Namasindhu | Lyrical Prayer Video | School Bell   #schoolprayer #prayersongmalayalam   Malayalam Lyrics: ജഗന്നാഥാ ജഗന്നാഥാ  ജയിപ്പൂ നിൻ നാമസിന്ധു ജനകോടിയ്കകതാരിൽ മധുരബിന്ദു ജഗന്നാഥാ ജഗന്നാഥാ  ജയിപ്പൂ നിൻ നാമസിന്ധു ജനകോടിയ്കകതാരിൽ മധുരബിന്ദു   പ്രഭാതം നിൻമന്ദഹാസം പ്രദോഷം നിൻശോകഭാവം പ്രകൃതിയിലിവ രണ്ടും എനിക്കു വേണം പ്രഭാതം നിൻമന്ദഹാസം പ്രദോഷം നിൻശോകഭാവം […]

Subah Savere Lekar Tera Naam Prabhu Lyrics In English and Hindi

Subah Savere Lekar Tera Naam Prabhu Lyrics in English and Hindi #tumhihomata #prayersong #schoolprayer   English Lyrics Subah Savere Lekar Tera Naam Prabhu Lyrics  Subah Savere Lekar Tera Naam Prabhu Karte Hain Hum Shuru Aaj Ka Kaam Prabhu Subah Savere Lekar Tera Naam Prabhu Karte Hain Hum Shuru Aaj Ka Kaam Prabhu Karte Hain Hum […]

കുട്ടികൾക്ക് നല്ല ആരോഗ്യ ശീലങ്ങൾ | Good Health Habits For Children

    ആരോഗ്യകരമായ ജീവിതത്തിനായി ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിച്ച് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അങ്ങനെ കുട്ടികള്‍ക്ക് ആരോഗ്യത്തെ സംബന്ധിച്ച് അവബോധമുള്ള വ്യക്തികളായി വളര്‍ന്ന് വരാനാവും. പൊതുവെ കാലാവസ്ഥയിലുള്ള ഓരോ വ്യതിയാനവും കുട്ടികളെ രോഗബാധിതരാക്കും. എന്നാല്‍ മുന്‍കരുതലുകളെടുത്താല്‍ രോഗബാധതക്കുള്ള സാധ്യത കുറയ്ക്കാനാവും. അത്തരം ചില കാര്യങ്ങള്‍ പരിചയപ്പെടുക.   കൈകള്‍ കഴുകുക  കൈകകള്‍ കഴുകുന്നതും അവ വൃത്തിയായി സൂക്ഷിക്കുന്നതും രോഗബാധക്കുള്ള സാധ്യത കുറയ്ക്കും.   വ്യായാമം ചെറിയ രോഗങ്ങളെ തടയാന്‍ വ്യായാമങ്ങള്‍ സഹായിക്കും. […]

കമ്പ്യൂട്ടർ ക്വിസ് മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും

  #computerquiz #quizmalayalam #computermalayalam computer quiz questions with answers malayalam  കമ്പ്യൂട്ടര് ക്വിസ് മലയാളം , ഉത്തരങ്ങളും Hi Welcome To School Bell Channel   School Bell Youtube Channel  is a learning channel mainly focusing Primary school studens.   1.  ‘കമ്പ്യൂട്ടിങ് യുഗത്തിന്റെ പിതാവ് ‘എന്നറിയപ്പെടുന്ന ജർമ്മൻകാരൻ ആരാണ്? Ans : – വില്യം ഷിക്കാർഡ്   2. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ? Ans […]

സ്കൂൾ പ്രവേശനോത്സവ ഗീതം | പുതിയൊരു സൂര്യനുദിച്ചേ | Lyrics In Malayalam

Hi Welcome To School Bell Channel School praveshanolsavam song Puthiyoru Sooryanudhiche | പുതിയൊരു സൂര്യനുദിച്ചേ.. സ്കൂൾ പ്രവേശനോത്സവ ഗീതം | Pravesanolsavam Lyrical Video Song  #Pravesanolsavam #Pravesanolsavam,#പ്രവേശനോത്സവം #പ്രവേശനോത്സവ ഗീതം    Malayalam Lyrics   പുതിയൊരു സൂര്യനുദിച്ചേ  വീണ്ടുംപുത്തന്‍ പുലരി പിറക്കുന്നേ   (ലല്ലല്ലാ… ലല്ലല്ലാ…) പുത്തനുടുപ്പും  പുസ്തക സഞ്ചീം ഇട്ടുവരുന്നേ പൂമ്പാറ്റ ഞാനുണ്ടേ ഞങ്ങളുമുണ്ടേ  ഞാനും ഞങ്ങളുമുണ്ടേ ഞങ്ങടെ കൂടെ കൂടാനാളുണ്ടേ. പൂവിലിരിക്കണ പൂമ്പാറ്റ മാവിലിരിക്കണ മാടത്തെ  ഉത്സവമാണേഞങ്ങടെ  പ്രവേശനോത്സവമാണേ […]

എന്താണ് അധിവർഷം അഥവാ ലീപ് ഇയർ | അറിയേണ്ടതെല്ലാം

#leapyear #leapyeardescription  #malayalammonth എന്താണ് അധിവർഷം അഥവാ ലീപ് ഇയർ | What is Leap Year Everything you need to know | അറിയേണ്ടതെല്ലാം   2020നെ നാലുകൊണ്ടു ശിഷ്ടം വരാതെ പൂർണമായും ഹരിക്കാൻ കഴിയും. ഇത്തരത്തിൽ ഹരിക്കാനാവുന്നവയാണ് ലീപ് ഇയർ( അധിവർഷം). അധിവർഷത്തിൽ ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങളാണുണ്ടാവുക. എന്നാൽ നൂറ്റാണ്ടുകൾ 400 കൊണ്ടു ഹരിക്കാനാവുമ്പോഴേ അധിവർഷമാവൂ (ഉദാ. 1200, 1600, 2000). സാധാരണ വർഷങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ജനുവരിയിലെയും ഡിസംബറിലെയും ഒരേ ദിവസമായിരിക്കും. […]

കടങ്കഥ മലയാളം ചോദ്യം ഉത്തരം Kadamkathakal Malayalam

    1.  ഇലയിലൊറ്റച്ചില്ലയുമില്ല ചോട്ടില്‍ ചെന്നാല്‍ പൂ തിന്നാം  (ചൂരല്‍)   2.  ഇല കാരക കോരക, പൂ പന്നപിന്ന കായ കച്ചകിച്ച  (പല്ല്‌)   3.  ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള  (കയ്പ)   4.  ഒരു പൊത്തില്‍ നിറച്ചു പക്ഷിമുട്ടകള്‍  (പല്ല്‌)   5.  ഒരു മുത്തശ്ശി മുടി മൂന്നായി കെട്ടിയിട്ടിരിക്കുന്നു  (അടുപ്പ്‌)   6.  കറുത്തൊരുത്തന്‍ കരിമുട്ടന്‍ കടിച്ചൊരുത്തന്റെ നടു മുറിച്ചു  (പേനക്കത്തി)     7.  കറുത്ത മുണ്ടന്‍ കാര്യക്കാരന്‍  (താക്കോല്‍) […]

Back To Top