Category: General Info

സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം – ആരോഗ്യവകുപ്പ്

കേരളത്തിൽ താപനില ഉയർന്ന സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യാതപവും മൂലമുള്ള പൊള്ളലിന് സാധ്യതയുണ്ടെന്നും ജനങ്ങൾ അതിജാഗ്രത പാലിക്കണ മെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . പുറത്തു ഏതെങ്കിലും തരത്തിൽ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം. രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളരുത്. വെയിലത്ത് നടക്കേണ്ടിവരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. […]

എന്ത് കൊണ്ടാണ് സ്കൂൾ ബസുകളുടെ നിറം മഞ്ഞയായിരിക്കുന്നതു ?

നമ്മുടെ നാടുകളിൽ നിന്ന് വിഭിന്നമായി വളരെ നേരത്തെ തന്നെ സ്കൂൾ സമയം ആരംഭിക്കുന്ന രീതിയാണ് പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളത്‌. തന്മൂലം മൂടൽമഞ്ഞു കൊണ്ടും ചെറുചാറ്റൽ മഴ കൊണ്ടും ‌ദൂര കാഴ്‌ചയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ഭാവി തലമുറയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ആശങ്കാജനകമായ ഈ അവസ്ഥ ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചു. കൊളംബിയൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക്‌ .ഡബ്ല്യു. സിർ 1939ലാണ് സ്കൂൾ കുട്ടികളുടെ യാത്രാസുരക്ഷക്ക്‌ വേണ്ടിയും സ്കൂൾ […]

കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്?

 കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? Which came first the chicken or the egg? കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? മാങ്ങയാണോ മാവാണോ ആദ്യം ഉണ്ടായത്? തേങ്ങയാണോ തെങ്ങാണോ ആദ്യം ഉണ്ടായത്? കളിയായാണെങ്കിലും നമ്മള്‍ ചോദിച്ച ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വലിയ വലിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രലോകം മൗനം പാലിക്കുകയായിരുന്നു. പക്ഷെ അവര്‍ അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രവും അതിനുള്ളിലൂടെ നടത്തി. ഉടുവില്‍ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി. പരിണാമ ശ്രേണിയില്‍ നിന്നും ഉത്തരം നല്‍കിയിട്ടുണ്ട്. […]

ഒരു ജില്ലയുടെ ഭരണാധികാരിക്ക് ‘കലക്ടർ’ (Collector) എന്ന് പേര് വരാൻ കാരണം?

    ഒരു ജില്ലയുടെ ഭരണാധികാരിക്ക് ‘കലക്ടർ’ (Collector) എന്ന് പേര് വരാൻ കാരണം? Why is the name ‘Collector’ given to the administrator of a district? ബ്രിട്ടീഷ് രാജ് ന്റെ ബാക്കി പത്രമാണ് ഇന്ത്യയിലെ ഭരണത്തിന്റെ അടിസ്ഥാന വിഭാഗമായ ഒരു ജില്ലയുടെ ചുമതലയുള്ള ഒരു ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറെ ജില്ലാ കളക്ടർ (ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ എന്നും അറിയപ്പെടുന്നു) എന്നുള്ള നാമകരണം. “DM ” അല്ലെങ്കിൽ “DC” […]

എന്തു കൊണ്ടാണ് clock – ൻ്റെ പരസ്യങ്ങളിൽ 10 :10 എന്ന് മാത്രം കാണുന്നത്?

    എന്തു കൊണ്ടാണ് clock – ൻ്റെ പരസ്യങ്ങളിൽ 10 :10 എന്ന് മാത്രം കാണുന്നത്? വാച്ചിന്റെയും ക്ലോക്കിന്റെയും പരസ്യങ്ങളില്‍ സമയം എപ്പോഴും 10:10 കാണിക്കുന്നതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പല ഉത്തരങ്ങളും ഇതിന് പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പലരും പറയുന്നതു മാർട്ടിൻ ലൂതർ കിംഗ് , എബ്രഹാം ലിങ്കൺ , കെന്നഡി ഒക്കെ കൊല്ലപ്പെട്ട സമയമായതു കൊണ്ടാണെന്നു. മറ്റു ചിലർ നാഗസാക്കിയിലും ഹിരോഷിമയിലും ആറ്റം ബോംബിട്ട സമയം സൂചിപ്പിക്കുന്നു എന്നും. പക്ഷേ യഥാര്‍ത്ഥത്തില്‍ കെന്നഡിക്ക് വെടിയേല്‍ക്കുന്നത് 12.30pm […]

“അരണ കടിച്ചാൽ ഉടനെ മരണം” ഇങ്ങനെ പറയുന്നതിന്റെ സത്യാവസ്ഥ എന്താണ് ?

 “അരണ കടിച്ചാൽ ഉടനെ മരണം” ഇങ്ങനെ പറയുന്നതിന്റെ സത്യാവസ്ഥ എന്താണ് ? will die immediately ‘പാമ്പ് പേടി’യുള്ള മനുഷ്യർക്ക്‌ പാമ്പിനോടു രൂപ സാമ്യമുള്ള എന്തിനെയും ഭയമാണ്. അങ്ങിനെയുള്ള ഭയത്തിൽ നിന്നാണ് ‘അരണ കടിച്ചാലുടൻ മരണം’ എന്ന പഴഞ്ചൊല്ല് ഉണ്ടായതു. കൂടെ മഹാ മറവിക്കാരൻ എന്നുള്ള അഡിഷണൽ ഡിഗ്രിയും. അരണയുടെ തല വാലറ്റം വരെ തിരിയുമ്പോഴേക്കും ഉദ്ദേശിച്ച കാര്യം മറന്നുപോകുമത്രെ. അതുകൊണ്ട് കടിക്കാൻ പോലും ചങ്ങാതി മറന്നുപോകുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ് ഓര്‍മ്മക്കുറവുള്ളവരെ കളിയാക്കാന്‍ ‘ അവനു […]

ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങൾ ഏതൊക്കെയാണ്?

 ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങൾ ഏതൊക്കെയാണ്? What are India’s greatest inventions? ശാസ്ത്ര ലോകത്ത് വലിയ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ പല ഇന്ത്യന്‍ കണ്ടെത്തലുകളും പുറം ലോകം അറിയാതെ പോയി. കണ്ടെത്തിയ പല കാര്യങ്ങളും ലോകത്തിന് മുന്നില്‍ തെളിയിക്കാനും ഇന്ത്യക്ക് കഴിഞ്ഞില്ല. പൂജ്യം ഇക്കാര്യത്തില്‍ ലോകത്തിന് ഒരു സംശയവും ഇല്ല. കണക്കിലെ ‘പൂജ്യം’ കണ്ടെത്തിയത് ഇന്ത്യക്കാര്‍ ആണ്. പൂജ്യമില്ലെങ്കില്‍ കണക്കും ഇല്ല. റേഡിയോ റേഡിയോ കണ്ടെത്തിയത് മാര്‍ക്കോണി ആണെന്നാണ് നമ്മള്‍ പോലും സ്‌കൂളില്‍ പഠിച്ചത്. എന്നാല്‍ […]

പഴയകാലത്തെ ചില നിത്യോപയോഗ വസ്തുക്കളുടെ ചിത്രങ്ങളും വിവരണവും

  പഴയകാലത്തെ ചില നിത്യോപയോഗ വസ്തുക്കളുടെ ചിത്രങ്ങളും വിവരണവും    നാഴി 4 നാഴി = 1 ഇടങ്ങഴി ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. മുളങ്കുഴൽ, മരം, പിച്ചള, ഓട് ഇതര ലോഹങ്ങൾ എന്നിവയിൽ ഏതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. പറ ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്. കേരള […]

Back To Top