Category: prayer song

Nanmayakunna Kanthi kanuvaan | നന്മയാകുന്ന കാന്തി കാണുവാന്‍ | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam

#prayersongmalayalam #schoolprayersong #schoolbell     നന്മയാകുന്ന കാന്തി കാണുവാന്‍  കണ്ണിനാകേണമേ നല്ലവാക്കിന്റെ ശീലു  ചൊല്ലുവാന്‍ നാവിനാകേണമേ സ്നേഹമാകുന്ന ഗീതമോ  എന്റെ കാതിനിണയാകണേ സത്യം എന്നുള്ള ശീലമോടെ  എന്നെ  ശാന്തി അറിയേണമേ ഭൂമിയമ്മയെന്നറിയുവാനുള്ള  ബോധമുണ്ടാക്കണേ  ജീവജാലങ്ങളാകെയും  ജന്മ ബന്ധുവാകേണമേ ജാതിഭേതങ്ങള്‍ എന്ന  ശാപമോ ദൂരെ മറയേണമേ ലോകമൊന്നെന്ന പാഠമെന്നുമെന്‍  മനസ്സിലെഴുതേണമേ     prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer […]

നന്മ രൂപിയായ ദൈവമേ | സ്കൂൾ പ്രാർത്ഥന | School Prayer Lyrics

നന്മ രൂപിയായ ദൈവമേ | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam | School Bell #prayersongmalayalam #schoolprayersong #schoolbell നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാശക്തിയും വിവേകവും തരേണമെ ദയാനിധേ നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം   Watch Video Here 👇 Tags:   kids song malayalam,malayalam kids song,prayer song […]

അനന്ത സർഗ്ഗ വൈഭവം | സ്കൂൾ പ്രാർത്ഥനാ ഗാനം Lyrics

#schooldays #schoolmemories #schoolbell അനന്ത സർഗ്ഗ വൈഭവം നിറഞ്ഞു നിൽക്കുമീ മഹാ പ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ അപാരമാകുമാ കൃപാ- വ ര ങ്ങളേകി ഞങ്ങൾ തൻ കുരുന്നു ചിത്തമാകവേ കരുത്തുകൾ നിറയ്ക്കണം ബുദ്ധിശക്തി ഓർമ്മയും നിത്യശുദ്ധി വിനയവും സർഗ്ഗസിദ്ധിയൊക്കെയും ഞങ്ങളിൽ നിറയ്ക്കണം അക്ഷരങ്ങൾ വാക്കുകൾ സഞ്ചയിക്കുമറിവുകൾ ചിന്തയിൽ അടങ്ങുവാൻ ശക്തി നിത്യ മേകണം പിറന്ന പുണ്യഭൂമിയോടെനിയ്ക്കു കുറു തോന്നണം മരിക്കുവോളമമ്മയെ സ്മരിക്കുവാൻ കഴിയണം ചരാചരങ്ങൾ ഒക്കെയും സഹജർ പോലെ തോന്നണം ഉദാത്തമായ മാനവ സ്നേഹചിന്ത […]

നന്മയേകുവാൻ കൈകൾ കൂപ്പിടും| സ്കൂൾ പ്രാർത്ഥനാ ഗാനം

Nanmayekuvan Kaikal Koopidum | നന്മയേകുവാൻ കൈകൾ കൂപ്പിടും| സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song   #prayersongmalayalam #schoolprayersong #schoolbell   നന്മയേകുവാൻ കൈകൾ കൂപ്പിടും  എന്നും  ഈശ്വരനെ വാഴ്ത്തുവാൻ  നന്മയേകുവാൻ കൈകൾ കൂപ്പിടും  എന്നും  ഈശ്വരനെ വാഴ്ത്തുവാൻ  കൂരിരുൾ നീക്കി പൊൻപ്രഭയേകാൻ  നല്ല മാർഗ്ഗം നീ കാട്ടണേ  ജന്മം നൽകിയ അമ്മയും  പിന്നെ അച്ഛനും  ഗുരു നാഥരും  എന്നും കാട്ടിയ നല്ല വീഥിയിൽ  സ്നേഹദീപം തെളിക്കുവാൻ  പ്രാപ്തരാക്കണേ ദൈവമേ  […]

ആലം ദയാലുവായ് | Prayer Song Malayalam Lyrics

ആലം ദയാലുവായ് | Prayer Song Malayalam Malayalam Lyrics ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ് വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും അഖിലേശ്വരനല്ലയോ സകല സ്തുതിയും അഖിലേശ്വരനല്ലയോ സകല സ്തുതിയും പരമകാരുണ്യവാൻ കരുണാനിധിയേ വിധി പറയും ദിവസത്തിൻ ഏകാധിപനേ നിയതമാരാധിപ്പൂ ഞങ്ങളങ്ങയെ മാത്രം സതതം സഹായമർത്ഥിപ്പതും തിരുമുമ്പിൽ നയിക്കേണം ഞങ്ങളെ നേരായ മാർഗത്തിൽ നിന്നനുഗ്രഹപാത്രമായോർതൻ മാർഗത്തിൽ അങ്ങയാൽ കോപ്പിയ്ക്കപ്പെട്ടോരുടെ വഴിയല്ല സന്മാർഗഭ്രഷ്ടർ തൻ വഴിയിലുമല്ല ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ് വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും അഖിലേശ്വരനല്ലയോ സകല സ്തുതിയും […]

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം | Daivame Kaithozham Kelkumarakanam Lyrics

#prayersongmalayalam #schoolprayersong #schoolbell   Malayalam Lyrics   ദൈവമേ കൈതൊഴാം കേൾക്കുമാറാകണം പാവമാമെന്നെ നീ കാക്കുമാറാകണം എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം നിന്നെ ഞാനെന്നുമേ കാണുമാറാകണം നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം നേർവരും സങ്കടം ഭസ്മമാക്കീടണം ദുഷ്ടസംസർഗം വരാതെയാക്കീടണം ശിഷ്ടരായുള്ളവർ തോഴരായീടണം നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം ദൈവമേ കൈതൊഴാം കേൾക്കുമാറാകണം പാവമാമെന്നെ നീ കാക്കുമാറാകണം   English Lyrics   Daivame Kaithozham Kelkumarakanam Pavamanenne Nee Kakkumarakanam Ennullil […]

Aalam Dayaluvay Prayer | ആലം ദയാലുവായ് | Prayer Song Lyrics

Malayalam Lyrics   ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ് വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും അഖിലേശ്വരനല്ലയോ സകല സ്തുതിയും അഖിലേശ്വരനല്ലയോ സകല സ്തുതിയും പരമകാരുണ്യവാൻ കരുണാനിധിയേ വിധി പറയും ദിവസത്തിൻ ഏകാധിപനേ നിയതമാരാധിപ്പൂ ഞങ്ങളങ്ങയെ മാത്രം സതതം സഹായമർത്ഥിപ്പതും തിരുമുമ്പിൽ നയിക്കേണം ഞങ്ങളെ നേരായ മാർഗത്തിൽ നിന്നനുഗ്രഹപാത്രമായോർതൻ മാർഗത്തിൽ അങ്ങയാൽ കോപ്പിയ്ക്കപ്പെട്ടോരുടെ വഴിയല്ല സന്മാർഗഭ്രഷ്ടർ തൻ വഴിയിലുമല്ല ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ് വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും അഖിലേശ്വരനല്ലയോ സകല സ്തുതിയും അഖിലേശ്വരനല്ലയോ സകല സ്തുതിയും അഖിലേശ്വരനല്ലയോ സകല […]

പുലരിയിൽ വിരിയും സുമം | Pulariyil Viriyum Sumam Lyrics

#pulariyilviriyum #malayalamprayer #prayermalayalam   പുലരിയിൽ വിരിയും സുമം  സന്ധ്യയിൽ പൊഴിയും ദ്രുതം ക്ഷണികമെങ്കിലും അനുപമം  അഴകിലവയെ ഒരുക്കിടും  പരമ ജ്ഞാനമേ ദൈവമേ  കൈവണങ്ങി നമിപ്പൂ ഞാൻ   ഉഷസ്സുണർന്നു വിളിക്കയായ്  ഉണരൂ മനസ്സേ  സാദരം കനലെരിഞ്ഞൊരു രാവൊടുങ്ങി കനിവു പോലിതാ പുതുദിനം ഇന്നലെ  ഈ  ആകുലം  പുലരി മഞ്ഞലപോൽ  ഉരുകി മറയും ഉദയശോഭ  ഉടയവൻ ചൊരിയും ശുഭം   ഇല പൊഴിഞ്ഞ കിനാക്കൾ തൻ വഴിയരികിൽ ഞാൻ നിൽക്കവേ അഴലു നിറയും സന്ധ്യിൽ നീ നിഴലുപോൽ […]

കാണായ ലോകങ്ങൾ കാക്കുന്ന ദേവാ | സ്കൂൾ പ്രാർത്ഥനാ ഗാനം

#prayersongmalayalam #schoolprayersong #schoolbell   കാണായ ലോകങ്ങൾ കാക്കുന്ന ദേവാ   കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ കാണായ ലോകങ്ങൾ കാക്കുന്ന ദേവാ   കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ   വിറയാർന്ന കൈകൾ ചലിക്കുന്ന നേരം  ഞങ്ങൾ തൻ കരളിന്റെ കൈക്കുമ്പിൾ നീട്ടി  വിറയാർന്ന കൈകൾ ചലിക്കുന്ന നേരം  ഞങ്ങൾ തൻ കരളിന്റെ കൈക്കുമ്പിൾ നീട്ടി  ചൊരിയുക നാഥാ നിൻ സ്നേഹ ധാര  കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ  കാരുണ്യ സിന്ധു നമിക്കുന്നു ഞങ്ങൾ  കാണായ ലോകങ്ങൾ കാക്കുന്ന ദേവാ   […]