Category: School Prayer song

അമ്മക്കും അച്ഛനും ആദ്യപ്രണാമം | സ്കൂൾ പ്രാർത്ഥന | School Prayer Lyrics

#prayersongmalayalam #schoolprayersong #schoolbell     Malayalam Lyrics   അമ്മക്കും അച്ഛനും ആദ്യപ്രണാമം  ആചാര്യൻമാർക്കും കോടിപ്രണാമം  ചെങ്ങാതിമാർക്കും മറ്റുള്ളോർക്കൊക്കെയും  മംഗളം നേരുന്ന സ്നേഹപ്രണാമം  ജന്മസൃഷ്ടാവാം ജഗതീഷപ്രണാമം    മാനവജന്മ പിറവിക്കു നന്ദി  നൻമുലപ്പാലിൻ കരുണക്കു നന്ദി  താലോലമാട്ടിയ കൈകൾക്കു നന്ദി  താരാട്ടുപാട്ടിനും കൂട്ടിനും നന്ദി    അക്ഷരപൂവില് തേനിനു നന്ദി  അറ്റമില്ലാത്തൊരു അറിവിനു നന്ദി  മോഹങ്ങൾ തിരിനീട്ടും പുലരിക്കു നന്ദി  സ്നേഹാലയമാകുമീ പാരിനു നന്ദി     സ്നേഹാലയമാകുമീ പാരിനു നന്ദി    സ്നേഹാലയമാകുമീ പാരിനു നന്ദി       […]

Back To Top