Kilikonchal Anganwadi Song Kakkakale Pol Parakkunnu കാക്കകളെ പോൽ പറക്കുന്നു | Kakkakale Pol Parakkunnu | Lyrical Video
Malayalam Lyrics
കാക്കകളെ പോൽ പറക്കുന്നു
കാക്കകളെ പോൽ പറക്കുന്നു
പറക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
പറക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
കോഴികളെ പോൽ നടക്കുന്നു
കോഴികളെ പോൽ നടക്കുന്നു
നടക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
നടക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
താറാവിനെ പോൽ നീന്തുന്നു
താറാവിനെ പോൽ നീന്തുന്നു
നീന്തുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
നീന്തുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
തത്തകളെ പോൽ പറയുന്നു
തത്തകളെ പോൽ പറയുന്നു
പറയുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
പറയുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
പക്ഷികളെ പോൽ പറക്കുന്നു
പക്ഷികളെ പോൽ പറക്കുന്നു
പറക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
പറക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
Watch Video Here 👇