ഇന്ന് ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്രദിനം
ആദ്യമായ് എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ നേരുന്നു .1947 ഓഗസ്റ്റ് 15 നാണ് നമ്മൾ ബ്രിടീഷുകാരുടെ അടിമത്തത്തിൽ നിന്ന് മോചിതരായത് .മോചിപ്പിക്കുവാൻ മുന്നിട്ടിറങ്ങിയ സ്വതന്ത്ര സമര നായകനായിരുന്നു ഗാന്ധിജി ,ജവഹർലാൽ നെഹ്റു , സർദാർ വല്ലഭായി പട്ടേൽ , സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി ഒട്ടേറെ പേർ അവരുടെഎല്ലാം ത്യാഗമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്രം .
ഇന്ത്യക്കുവേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെ ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു .ഈ വർഷം നമ്മൾ 75 ആം സ്വാതന്ത്രദിനമായാണ് ആഘോഷിക്കുന്നത് .ദുരിതങ്ങളും പ്രയാസങ്ങളും കടന്നുപോകും .നമ്മുടെ രാഷ്ട്രത്തെ നെഞ്ചോടുചേർത്ത് ആ നല്ല നാളെക്കായി നമുക്ക് ക്ഷമയോടെ കാത്തിരിക്കാം
എന്റെ കൊച്ചു പ്രസംഗം ഞാൻ നിർത്തുന്നു
നന്ദി
ജയ്ഹിന്ദ്
Video Link
Tags:
Independence Day Speech