ദേശീയ പതാകയോട് ചെയ്യാൻ പാടില്ലാത്തത്
#independenceday #independence #independencedayschool
👉 ദേശീയ പതാക ഉപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മിക്കാനോ വസ്ത്രമായി ഉപയോഗിക്കാനോ പാടില്ല. അനാദരവോടെ ഉപയോഗിക്കരുത്.
👉 ദേശീയ പതാകയുടെ കൂടെ മറ്റു പതാകകള്‍ ഒരു കൊടിമരത്തില്‍ ഉയര്‍ത്തരുത്. ദേശീയപതാകയെക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ ഉയര്ത്തിക്കെട്ടുകയോ അടുത്ത് മറ്റു പതാകകള്‍ ഉയര്‍ത്തുകയോ ചെയ്യരുത്.
👉 ദേശീയ പതാക മനഃപൂര്‍വം നിലത്തോ വെള്ളത്തിലോ തീയിലോ ഇടരുത്.
👉 പതാക അലക്ഷ്യമായി ഉപേക്ഷിക്കാനോ നിന്ദ്യമായ രീതിയില്‍ കൈകാര്യം ചെയ്യാനോ പാടില്ല.
👉 വാഹനങ്ങളുടെ ഹുഡ്, മുകള്ഭാഗം, വശങ്ങള്, പിന്‍ഭാഗം എന്നിവിടങ്ങളില്‍ പതാക ഉപയോഗിക്കരുത്.
👉 ദേശീയ പതാക തോരണമായോ അലങ്കാര റിബണായോ, എഴുത്തുകളോ ചിഹ്നങ്ങളോ ചേര്‍ത്തോ ഉപയോഗിക്കരുത്.
👉 രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫ്ലാഗ് കോഡില്‍ പരാമര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍ അല്ലാതെ മറ്റാരും വാഹനങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുത്.
👉 കേടുപാടുള്ളതോ വൃത്തിഹീനമായതോ കീറിയതോ ആയ പതാകകള്‍ പ്രദര്‍ശിപ്പിക്കരുത്. പതാകയെ വളരെ ആദരവോടെയും ബഹുമാനത്തോടെയും വ്യക്തമായ സ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
👉 കെട്ടിടത്തിന്റെ മുന്‍വശത്ത് ജനല്‍ പാളിയിലോ ബാല്‍ക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ സാഫ്രോണ്‍ ബാന്‍ഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധം കെട്ടണം.
👉 കോട്ടണ്‍, പോളിസ്റ്റര്‍, പോളി സില്‍ക്ക്, ഖാദി തുണികള്‍ ഉപയോഗിക്കാം
👉 തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.
👉 നിലത്തു തൊടാത്ത വിധത്തിലാണ് ദേശീയ പതാക പ്രദര്‍ശിപ്പിക്കേണ്ടത്.
👉 പതാകയില്‍ എഴുത്തുകുത്തുകള്‍ പാടില്ല.
Tags:
ദേശീയ പതാകയോട് ചെയ്യാൻ പാടില്ലാത്തത് Independence day Malayalam speech,India independence day speech in Malayalam,Independence day Malayalam speech for students,Independence day speech in Malayalam for children,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2021,independence day speech 2021,Independence Day Speech in Malayalam,independence day 2020,സ്വാതന്ത്ര്യ ദിന ക്വിസ് pdf,സ്വാതന്ത്ര്യ ദിന ക്വിസ് 2021 pdf,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2021,സ്വാതന്ത്ര്യ ദിന ക്വിസ് lp വിഭാഗം,സ്വാതന്ത്ര്യ ദിന ക്വിസ് hs,സ്വാതന്ത്ര്യ ദിന ക്വിസ് 2022,സ്വാതന്ത്ര്യ ദിന ക്വിസ് ഓണ്‍ലൈന്‍,സ്വാതന്ത്ര്യ ദിന ക്വിസ് 2021 മലയാളം,സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം,സ്വാതന്ത്ര്യ ദിന കഥകള്‍,സ്വാതന്ത്ര്യ ദിന പ്രഭാഷണം,സ്വാതന്ത്ര്യ ദിന പതിപ്പ്,സ്വാതന്ത്ര്യ ദിന ചിത്രങ്ങള്‍,സ്വാതന്ത്ര്യ ദിന ഉപന്യാസം കുട്ടികള്‍ക്ക്,സ്വാതന്ത്ര്യ ദിന സന്ദേശം 2021,സ്വാതന്ത്ര്യ ദിനം ചരിത്രം,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2022,Independence Day Speech in Malayalam,independence day ദേശീയ പതാകയോട് ചെയ്യാൻ പാടില്ലാത്തത്