Velippetta Samayath Mappilapattu Lyrics
രചന : മോയിൻ കുട്ടി വൈദ്യർ
ഇശൽ : കൊമ്പ് മുറുക്കം ചാട്ടു ചുരുളും
രചന : മോയിൻ കുട്ടി വൈദ്യർ
ഇശൽ : കൊമ്പ് മുറുക്കം ചാട്ടു ചുരുളും
വെളിപ്പെട്ട സമയത്ത്
ഹബീബുള്ള സ്വഹാബൊരും
വേഗത്തിൽ തുളുതിര വിരക്കും
പോതിൽ
വെളിപ്പെട്ട സമയത്ത്
ഹബീബുള്ള സ്വഹാബൊരും
വേഗത്തിൽ തുളുതിര വിരക്കും
പോതിൽ
വിരികാ…….
വിട്ടിട പടവിനാൽ കുളലിയാൽ
അരുൾ പടി
മുട്ടുകൾ മുരുശൊട് തുടിതകിൽ
ബജവൊടു
ഒറ്റകൾ കുയൽവിളി തകൃതികൾ
കിടുകിട
ബിതം കേട്ട് ശുജഹീകൾ
ഹൂയൂലാണും താർ
ബിതം കേട്ട് ശുജഹീകൾ
ഹൂയൂലാണും താർ
ലബ്ബൈക്ക പാടുന്നു | Mappilapattu Full Lyrics | Labbaika Paadunnu
വെളിപ്പെട്ട സമയത്ത്
ഹബീബുള്ള സ്വഹാബൊരും
വേഗത്തിൽ തുളുതിര വിരക്കും
പോതിൽ
കളമിൽ ബന്താണിനികായ്
തരിത്താറ്റാൽ നബിയേകി
ഹയൽ മേലിൽ ഇറക്കാബ്
അരികോർകളെ…….
കളമിൽ ബന്താണിനികായ്
തരിത്താറ്റാൽ നബിയേകി
ഹയൽ മേലിൽ ഇറക്കാബ്
അരികോർകളെ…….
അപ്പോൾ കൽപനപടി
സ്വാഹാബണവരഷണം പരി
കൽപിലെ കയറിടെ
കലമതിലണിബരി
നിൽപതിനിടെ നടുവര
ഹയ്സവനൊടു
നിൽപതിനിടെ നടുവര
ഹയ്സവനൊടു
ഹൗലുറ്റോൻ പരികൊത്തി അറുത്തോനെങ്കേ
ഹൗലുറ്റോൻ പരികൊത്തി അറുത്തോനെങ്കേ
തുഞ്ചന്‍റെ പൈങ്കിളി പാടിയ | Mappilapattu Full Lyrics
വെളിപ്പെട്ട സമയത്ത്
ഹബീബുള്ള സ്വഹാബൊരും
വേഗത്തിൽ തുളുതിര വിരക്കും
പോതിൽ
മൊളികേട്ടിട്ടുടൻ ഹാലിതടുത്തെത്തിപ്പൊരുതിനാൽ
മുനത്തട്ടും തടവുകൾ അറബ്ക്കൊത്തും
മൊളികേട്ടിട്ടുടൻ ഹാലിതടുത്തെത്തിപ്പൊരുതിനാൽ
മുനത്തട്ടും തടവുകൾ അറബ്ക്കൊത്തും
ബികൃത മുന്തിയ താകൃതികൾ
അത്തിലെതിർകേടിയെട
ചിന്തിയകഠിനമാൽ
അവനൊരുളറുപിട
പന്തിയിലരികരപരിശിതം പൊളിവത്
പന്തിയിലരികരപരിശിതം പൊളിവത്
നഗരം വിട്ടരളീലായ് ഇബ്നുൽ വാലീദ്
നഗരം വിട്ടരളീലായ് ഇബ്നുൽ വാലീദ്
വെളിപ്പെട്ട സമയത്ത്
ഹബീബുള്ള സ്വഹാബൊരും
വേഗത്തിൽ തുളുതിര വിരക്കും
പോതിൽ
വെളിപ്പെട്ട സമയത്ത്
ഹബീബുള്ള സ്വഹാബൊരും
വേഗത്തിൽ തുളുതിര വിരക്കും
പോതിൽ
തെളികോട പകരമെന്റടു
ക്കാനായ് മടങ്ങിയ
സമയം ഹൈസടുത്തുടൻ
കുതിര തന്നിൽ
തെളികോട പകരമെന്റടു
ക്കാനായ് മടങ്ങിയ
സമയം ഹൈസടുത്തുടൻ
കുതിര തന്നിൽ
കുതിച്ച് തള്ളലിൽ അവൻ
കരി ജഗമെടുത്തെറിഞ്ഞവൻ
വെള്ളവ സ്വഹാബുകൾ
അണി നടുവിലിന്ത്
കൊള്ളാവയുസിരത്തണ്ട
വരൊന കൊടിന്ത്
കൊള്ളാവയുസിരത്തണ്ട
വരൊന കൊടിന്ത്
ശഹീദയ പോളുതെല്ലാം
ത്വാഹായാരായെ…
ശഹീദയ പോളുതെല്ലാം
ത്വാഹായാരായെ…
വെളിപ്പെട്ട സമയത്ത്
ഹബീബുള്ള സ്വഹാബൊരും
വേഗത്തിൽ തുളുതിര വിരക്കും
പോതിൽ
വെളിപ്പെട്ട സമയത്ത്
ഹബീബുള്ള സ്വഹാബൊരും
വേഗത്തിൽ തുളുതിര വിരക്കും
പോതിൽ
വിരികാ…….
വിട്ടിട പടവിനാൽ കുളലിയാൽ
അരുൾ പടി
മുട്ടുകൾ മുരുശൊട് തുടിതകിൽ
ബജവൊടു
ഒറ്റകൾ കുയൽവിളി തകൃതികൾ
കിടുകിട
ബിതം കേട്ട് ശുജഹീകൾ
ഹൂയൂലാണും താർ
ബിതം കേട്ട് ശുജഹീകൾ
ഹൂയൂലാണും താർ