Author: Malayali Bro

‘ക’ യിൽ തുടങ്ങുന്ന കടങ്കഥകൾ – ഉത്തരങ്ങളും

  ⌛     കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക്. ✅    സൂര്യൻ   +++++++++++++++++++++++++++++++++++++++++++++++   ⌛     കയറും കൊണ്ട് ചെന്നപ്പോൾ കഴത്തില്ല കെട്ടാൻ. ✅    ആമ   ++++++++++++++++++++++++++++++++++++++++++++++++   ⌛     കരയില്ലാക്കടലിലെ കൊച്ചോടം തുഴയില്ലാതോടുന്ന കൊച്ചോടം. ✅    ചന്ദ്രൻ   +++++++++++++++++++++++++++++++++++++++++++++++++   ⌛     കറിക്കു മുമ്പൻ ഇലക്കു പിമ്പൻ. ✅    കറിവേപ്പില • എല്ലാ കറികൾക്കും ചേർക്കുമെങ്കിലും ഭക്ഷിക്കാൻ തുടങ്ങുമ്പോൾ കരിവേപ്പിലയെ ഒരരികിലേക്കു […]

‘അ’ യിൽ തുടങ്ങുന്ന കടങ്കഥകൾ – ഉത്തരങ്ങളും

👉    അകത്തറുത്താൽ പുറത്തറിയും. 🎯     ചക്കപ്പഴം • ചക്കപ്പഴം മുറിക്കകത്തുവച്ച് മുറിച്ചാൽപോലും പുറത്തേക്ക് ഗന്ധം വ്യാപിക്കും. +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ 👉    അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു. 🎯     കുരുമുളക് • നീണ്ട തിരിപോലുള്ള ഞെട്ടിലാണ് ഉരുണ്ട കുരുമുളക് മണികൾ വളരുന്നത്. +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ 👉    അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്. 🎯     വെറ്റില മുറുക്ക് +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ 👉    അകത്ത് രോമം, പുറത്തിറച്ചി. 🎯     മൂക്ക് • […]

സ്കൂൾ പ്രവേശനോത്സവ ഗാനം 2024 | Official Song

സ്കൂൾ പ്രവേശനോത്സവ ഗാനം | തുടക്കമുത്സവം പഠിപ്പൊരുത്സവം പ്രവേശനോത്സവ ഗീതം – 2024 | Pravesanolsavam 2024 Lyrical Video Song   Malayalam Lyrics   തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞു പോകെ ലോകമെത്ര സുന്ദരം പോരൂ പോരൂ ആകാശതീരമേറി പറപറന്നീടാൻ കൂട്ടരേ ചേരൂ ചേരൂ പാഠങ്ങളായ് പകർന്ന് ചിറകുവീശിടാം ഒന്നുപോൽ തെളിയുകമിഴി പൊഴിയുഖമൊഴി നേരറിഞ്ഞു നേരെ നീങ്ങിടാം തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞു പോകെ ലോകമെത്ര സുന്ദരം സുന്ദരം പാഠഭാഗം മനഃപാഠമാക്കാം പാടുപെട്ടീടേണ്ട തൊട്ടറിഞ്ഞേ കഥ കണ്ടറിഞ്ഞേ […]

സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം – ആരോഗ്യവകുപ്പ്

കേരളത്തിൽ താപനില ഉയർന്ന സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യാതപവും മൂലമുള്ള പൊള്ളലിന് സാധ്യതയുണ്ടെന്നും ജനങ്ങൾ അതിജാഗ്രത പാലിക്കണ മെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . പുറത്തു ഏതെങ്കിലും തരത്തിൽ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം. രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളരുത്. വെയിലത്ത് നടക്കേണ്ടിവരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. […]

എൽ.എസ്.എസ് – യു.എസ്.എസ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. Click Here For Result         Tags: lss scholarship amount how much,lss exam 2024,lss exam 2024 questions and answers,lss exam questions and answers,lss exam date 2024,lss exam 2022 questions and answers pdf,lss exam full form,lss scholarship benefits,എൽ.എസ്.എസ്, യു.എസ്.എസ് […]

എന്ത് കൊണ്ടാണ് സ്കൂൾ ബസുകളുടെ നിറം മഞ്ഞയായിരിക്കുന്നതു ?

നമ്മുടെ നാടുകളിൽ നിന്ന് വിഭിന്നമായി വളരെ നേരത്തെ തന്നെ സ്കൂൾ സമയം ആരംഭിക്കുന്ന രീതിയാണ് പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളത്‌. തന്മൂലം മൂടൽമഞ്ഞു കൊണ്ടും ചെറുചാറ്റൽ മഴ കൊണ്ടും ‌ദൂര കാഴ്‌ചയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ഭാവി തലമുറയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ആശങ്കാജനകമായ ഈ അവസ്ഥ ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചു. കൊളംബിയൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക്‌ .ഡബ്ല്യു. സിർ 1939ലാണ് സ്കൂൾ കുട്ടികളുടെ യാത്രാസുരക്ഷക്ക്‌ വേണ്ടിയും സ്കൂൾ […]

രസകരമായ 50 കുസൃതി ചോദ്യങ്ങൾ  ചിരിക്കാം ചിന്തിക്കാം

രസകരമായ 50 കുസൃതി ചോദ്യങ്ങൾ  ചിരിക്കാം ചിന്തിക്കാം Hi Welcome To School Bell Channel it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones. ഒരു മൂലയിൽ ഒട്ടി ഇരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ? ഉത്തരം – Postal […]

JEE Mains 2024 Result Session -1 Final ANSWER KEY Published

ജെഇഇ മെയിൻസ് സെഷൻ 1 അവസാന ഉത്തരസൂചിക എൻടിഎ ഇന്ന് പുറത്തിറക്കി: jeemain.nta.ac.in-ലെ ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടന്ന ജോയിൻ്റ് എൻട്രൻസ് പരീക്ഷയുടെ (ജെഇഇ മെയിൻ) 2024 ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. പരീക്ഷാ വെബ്‌സൈറ്റിലും ntaresults.nic.in എന്ന വെബ്‌സൈറ്റിലും ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്‌കോർ പരിശോധിക്കാവുന്നതാണ്. ജെഇഇ മെയിൻസ് സെഷൻ 1 അവസാന ഉത്തരസൂചിക എൻടിഎ ഇന്ന് പുറത്തിറക്കി. JEE മെയിൻ 2024 അവസാന ഉത്തരസൂചിക ജെഇഇ മെയിൻ 2024 ജനുവരിയിലെ ടോപ്പർമാരുടെ പേരുകളും കട്ട് […]

പൊതു വിജ്ഞാനം ചോദ്യങ്ങളും ഉത്തരങ്ങളും | GK Malayalam

#quiz #quizmalayalam #generalquiz Simple Malayalam GK Questions and Answers   👉 സൈബർ നിയമങ്ങൾ നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം? ✅ സിംഗപ്പൂർ 👉 പതാകയിൽ രാജ്യത്തിന്റെ ഭൂപടം ഉള്ള ഏക രാജ്യം? ✅ സൈപ്രസ് 👉 ‘മനുഷ്യൻ പിറന്ന നാട്’ എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യം ഏത്? ✅ എത്യോപ്യ 👉 ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്? ✅ പഞ്ചാബ് 👉 ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്? […]

GK ചോദ്യങ്ങളും ഉത്തരങ്ങളും | പൊതു വിജ്ഞാനം ക്വിസ്

#quiz #quizmalayalam #generalquiz Simple Malayalam GK Questions ചോദ്യങ്ങൾ 1. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി പിതൃഹത്യ നടത്തിയ രാജാവ്? 2. ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ? 3. മുൻഷി പ്രേംചന്ദിന്റെ യഥാർത്ഥ പേരെന്താണ്? 4. യഹൂദർ കേരളത്തിൽ വന്നത് ഏതുവർഷം? 5. അർബുദ രോഗത്തിന്റെ അടയാളമായ ജീവി? 6. കേരളത്തിലെ ഏറ്റവും വലിയ ബീച്ച് ഏതാണ്? 7. ഡച്ചുകൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരമേതാണ്? 8. ഉണ്ണായിവാര്യർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു? 9. തിരുവിതാംകൂറിൽ […]

സ്കൂൾ പ്രാർത്ഥന 🙏 | കരുണയാൽ എൻ മനം | School Prayer Song Malayalam

Malayalam Lyrics കരുണയാൽ എൻ മനം നീ നിറക്കേണം കരുണാമയനെ അകത്താരിൽ വർഷിക്കും നിൻ സ്നേഹ ജ്വാലകൾ അലിവായ് അറിവായ് തന്നീടണേ. ഞങ്ങൾ തൻ പാതകൾ നീ തെളിക്കേണം നിൻ കൃപാരശ്മികൾ നൽകേണമേ ജഗദീശ്വരാ കരുണാമയാ കരുതലാൽ ഞങ്ങളെ ചേർത്തീടണേ   English Lyrics Karunayaal En Manam Nee Nirakkenam Karunaamayane Akathaaril Varshikkum Nin Sneha Jwaalakal Alivaay Arivaay Thanneedane. Njangal Than Paathakal Nee Thelikkenam Nin Kripaarashmikal Nalkename Jagadeeshvaraa […]

100 – ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

#quiz #quizmalayalam #generalquiz Simple Malayalam GK Questions and Answers 1. മൂന്ന് ഹൃദയമുള്ള ജീവിയേത്? നീരാളി 2. മനുഷ്യന്റെ മുഖം ഒരിക്കലും മറക്കാത്ത പക്ഷി? കാക്ക 3. നവജാത ശിശുക്കൾ ആദ്യമായി തിരിച്ചറിയുന്ന നിറം? ചുവപ്പ് 4. വെളുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത്? പ്ലാറ്റിനം 5. സ്‌ട്രോബറിയുടെ യഥാർത്ഥ നിറം എന്തായിരുന്നു? വെളുപ്പ് 6. ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം? കേരളം 7. ഇതുവരെ എത്ര മനുഷ്യർ ചന്ദ്രനിലൂടെ നടന്നിട്ടുണ്ട്? 12 8. […]

Back To Top