അഖില ചരാചര രക്ഷകാ ദേവാ | സ്കൂൾ പ്രാർത്ഥനാ ഗാനം

 


Akhila Charachara Rakshaka Deva | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer song Malayalam | അഖില ചരാചര രക്ഷകാ ദേവാ  | Lyrical Video Song | School Bell

#prayersongmalayalam #schoolprayersong #schoolbell


അഖില ചരാചര രക്ഷകാ ദേവാ

അകമഴിഞ്ഞ് ഞങ്ങളെ പാലിക്ക ദേവാ

അഴലാകെ നീക്കി അങ്ങാനന്ദമേകി

സകല സൗഭാഗ്യങ്ങൾ ഏകേണം നിത്യം

ക്രിസ്തുവും കൃഷ്ണനും അള്ളാവും നീയേ

നിസ്തുല സ്നേഹനിലയനും നീയേ

സൃഷ്ടിയും രക്ഷയും സംഹാര മേളം

ഇഷ്ടപദീശാ നിൻ ലീലാവിശേഷം

അഖില ചരാചര രക്ഷകാ ദേവാ

അകമഴിഞ്ഞ് ഞങ്ങളെ പാലിക്ക ദേവാAkhila Charachara Rakshaka Deva

Akamayinju njangale palikka deva

Azhalake neeki anganadameki

Sakala soubhagyangal ekenam nithyam

Kristuvum krishnanum allahum neeye

Nistula snehanilayanum neeye

Srishtiyum rakshayum samhara melam

Eshtapadeesha nin leelavilasam

Akhila Charachara Rakshaka Deva

Akamayinju njangale palikka devaVideo Link

https://youtu.be/JAapZOiLnRo


Tags:

Malayalam school prayer song,akhila charachara prayer song,akhila charachara song lyrics,Akhila charachara rakshaka deva,അഖില ചരാചര രക്ഷകാ ദേവാ,prayer song in malayalam lyrics,prayer song malayalam,school prayer song malayalam,Engumengum nirayum,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song for assembly,School Prayer Songs,prayer,school life memories,School memories,school life memories kerala,school prathna,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,ഈശ്വര പ്രാര്ത്ഥന വരികള്,നന്മ രൂപിയായ ദൈവമേ,നന്മരൂപിയായ,nanmayakunna kanthi kanuvan lyrics in malayalam,പ്രാര്ത്ഥന ഗാനം,സ്കൂള് പ്രാര്ത്ഥനകള് lyrics,ദൈവമേ സച്ചിതാനന്ദ,കാണായ ലോകങ്ങള് കാക്കുന്ന ദേവാ,

Leave a Reply

Your email address will not be published. Required fields are marked *

Back To Top