ആന നല്ല ആന നേഴ്സറി പാട്ട് | Aana Nalla Aana Song Lyrics | Malayalam Nursery Song

Malayalam Lyrics


ആന നല്ല ആന 

ചന്തമുള്ള ആന 

നീളൻ തുമ്പി കൈയ്യും 

കൂർത്ത കൊമ്പുകൾ രണ്ടും 

വിശറിപോലെ ചെവിയും 

തൂണുപോലെ കാലും 

മലപോലൊരു വയറും 

ഉള്ള വലിയ ആന 

കറുകറുത്തൊരാന 

ചന്തമുള്ളൊരാന English Lyrics


Aana Nalla Aana

Chanthamulla Aana

Neelan Thumbi Kaiyum

Koortha Kombukal Randum

Visharipole Cheviyum

Thoonupole Kaalum

Malapoleru Vayarum

Ulla Valiya Aana

Karukaruthoraana

ChanthamulloraanaWatch Video Here 👇


Tags:


ആന നല്ല ആന – Kerala LPSA Helper (LPSAH),ആന നല്ല ആന.. | aana nalla aana | kids animation song,ആന നല്ല ആന, കറുകറുത്ത ആന | Class 1 activity,ആന നല്ല #ആന..Malayalam Nursery song – YouTube,ആന നല്ല ആന കറുകറുത്ത ആന കിഡ്സ്‌ ,ആനപ്പാട്ട്‌ New Year Song 2021! – YouTube,ആന നല്ല ആന …കറു കറുത്ത ആന…..Acton song,ആന നല്ല ആന malayalam Action song for kids – YouTube,ആനയുടെ അടിപൊളി പാട്ടുകൾ – YouTube,nursery song malayalam lyrics,നേഴ്സറി പാട്ടുകള് ,malayalam kutti pattukal lyrics,malayalam rhymes for lkg,nursery songs in malayalam,malayalam rhymes for ukg,കുട്ടികളുടെ പാട്ടുകള് വരികള്,Malayalam nursery rhymes lyrics pdf,Kutti pattukal,Kutti pattukal Malayalam pdf,Nursery pattukal malayalam,Kutti pattukal lyrics,Kuttikalude pattukal Malayalam,Aana pattukal


Leave a Reply

Your email address will not be published. Required fields are marked *

Back To Top